Sunday, February 11, 2007

ദൂരദര്‍ശ്ശാ നീ എവിടെയാ?


6 comments:

sreeni sreedharan February 11, 2007 at 8:20 PM  

പൊക്കക്കാരന്‍.

Sreejith K. February 12, 2007 at 6:47 PM  

നോക്കി നോക്കി തലകറങ്ങി. എന്തൊരു പടം മ്വാനേ ...

Unknown February 14, 2007 at 1:09 AM  

പച്ചാളം,

ഈ പടം ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചും എടുത്ത രീതി.

Anonymous February 14, 2007 at 1:36 AM  

പച്ചാളം, ഞാന്‍ ഇത്തിരി ആണേ. Acrophobic/Altophobic അതോണ്ട് ഈ പടം കണ്ടപ്പോള്‍ കാലില്‍ ഒരു തരിപ്പും അസ്വസ്ഥതയും അനുഭവപ്പെട്ടു. എങ്കിലും ആ ആന്റിന ഒരു നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നു.

Kaippally February 23, 2007 at 9:39 PM  

very nice idea.
somehow the elements on the left simply des not work very well. The leaves (shrubs) on the right are a nice addition.

nandakumar March 20, 2008 at 11:55 AM  

വൊ!!!! അപാര ഫ്രെയിം. ചിത്രത്തിനു മറ്റൊരു തലം കിട്ടുന്നു.

Labels

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP