Tuesday, February 13, 2007

വാവ


12 comments:

sreeni sreedharan February 14, 2007 at 12:04 AM  

പാലു കുടിച്ചോണ്ടിരുന്നപ്പോ എടുത്തതിനാ ഈ കരച്ചില്‍ :)

sandoz February 14, 2007 at 12:24 AM  

കരയല്ലേ...കരയല്ലേ...

പാല്‍ കുടിച്ചു കൊണ്ടിരുന്നപ്പൊ എടുത്തത്‌ കൊണ്ടൊന്നും അല്ല...പടം പിടിച്ച ആളെ കണ്ടിട്ട്‌ തന്നെയാ അവന്‍ കരയണത്‌.....പാവം ശരിക്കും പേടിച്ച്‌ പോയി.

അമല്‍ | Amal (വാവക്കാടന്‍) February 14, 2007 at 1:03 AM  

പച്ചാള്‍സ് നന്നായിട്ടുണ്ട് പടം..



സാന്‍‌ഡോസിന് നൂറു മാര്‍ക്ക്..

അനംഗാരി February 14, 2007 at 1:50 AM  

നിന്നെ കണ്ടാല്‍ കൊച്ചുകുഞ്ഞുപോലും കരഞ്ഞുപോകുമെന്ന് ഇപ്പോള്‍ മനസ്സിലായോ?

ഓ:ടോ:ഇതാരുടേയാ ഈ കുട്ടി?..കൂടുതല്‍ ഞാന്‍ ചോദിക്കുന്നില്ല.

Anonymous February 14, 2007 at 1:57 AM  

ചെക്കന്റെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമം ഉണ്ടൊടാ?
പുരകീന്നൊരു വലിപ്പീരു ശ്രമം?

Anonymous February 14, 2007 at 8:22 PM  

ടാ. മാലേന്ന് വിടാന്‍, അതോണ്ടാ ചെക്കന്‍ കരയുന്നത്. അപ്പ ശരി ഈ മാലപൊട്ടിച്ച് വിളക്കിയാണ് ‘വാലെന്റൈന്‍സ് ഡേ” ഗിഫ്റ്റ് കൊടുക്കാന്ന് സ്വപം കണ്ടതല്ലേ.

Unknown February 14, 2007 at 8:36 PM  

ആദിത്യന്‍ വലുതായിരിക്കുന്നു പച്ചാളമേ. ചുള്ളന്‍! :-)

Sreejith K. February 15, 2007 at 1:52 AM  

ദില്‍ബാ, ഹ ഹ ...

Unknown February 15, 2007 at 11:10 AM  

ശ്രീജീ,
എന്തോന്ന് ഹ ഹ? ഇത് പച്ചാളത്തിന്റെ അന്തിരവന്‍ ആദിത്യന്‍ തന്നെയാണ് എന്നാണ് എന്റെ വിശ്വാസം. അല്ലേ പച്ചാളമേ? :-)

Peelikkutty!!!!! February 15, 2007 at 11:26 AM  

പച്ചാളെ,വാവേനെ എന്തിനാ ഇങ്ങനെ കരയിക്കുന്നെ..

sreeni sreedharan February 15, 2007 at 11:30 AM  

dilban is correct, sreejith
y r u laughing ??

smitha adharsh August 16, 2008 at 10:25 PM  

ഹ്മ്..അല്ലേലും,പാല് കുടിചോണ്ടിരിക്കുംപോ എടുത്താ പിന്നെ വാവയ്ക്ക് സങ്കടാവില്യെ?

Labels

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP