പാലു കുടിച്ചോണ്ടിരുന്നപ്പോ എടുത്തതിനാ ഈ കരച്ചില് :)
കരയല്ലേ...കരയല്ലേ...പാല് കുടിച്ചു കൊണ്ടിരുന്നപ്പൊ എടുത്തത് കൊണ്ടൊന്നും അല്ല...പടം പിടിച്ച ആളെ കണ്ടിട്ട് തന്നെയാ അവന് കരയണത്.....പാവം ശരിക്കും പേടിച്ച് പോയി.
പച്ചാള്സ് നന്നായിട്ടുണ്ട് പടം..സാന്‍ഡോസിന് നൂറു മാര്‍ക്ക്..
നിന്നെ കണ്ടാല്‍ കൊച്ചുകുഞ്ഞുപോലും കരഞ്ഞുപോകുമെന്ന് ഇപ്പോള്‍ മനസ്സിലായോ?ഓ:ടോ:ഇതാരുടേയാ ഈ കുട്ടി?..കൂടുതല്‍ ഞാന്‍ ചോദിക്കുന്നില്ല.
ചെക്കന്റെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമം ഉണ്ടൊടാ?പുരകീന്നൊരു വലിപ്പീരു ശ്രമം?
ടാ. മാലേന്ന് വിടാന്‍, അതോണ്ടാ ചെക്കന് കരയുന്നത്. അപ്പ ശരി ഈ മാലപൊട്ടിച്ച് വിളക്കിയാണ് ‘വാലെന്റൈന്‍സ് ഡേ” ഗിഫ്റ്റ് കൊടുക്കാന്ന് സ്വപം കണ്ടതല്ലേ.
ആദിത്യന് വലുതായിരിക്കുന്നു പച്ചാളമേ. ചുള്ളന്! :-)
ദില്‍ബാ, ഹ ഹ ...
ശ്രീജീ,എന്തോന്ന് ഹ ഹ? ഇത് പച്ചാളത്തിന്റെ അന്തിരവന്‍ ആദിത്യന് തന്നെയാണ് എന്നാണ് എന്റെ വിശ്വാസം. അല്ലേ പച്ചാളമേ? :-)
പച്ചാളെ,വാവേനെ എന്തിനാ ഇങ്ങനെ കരയിക്കുന്നെ..
dilban is correct, sreejithy r u laughing ??
ഹ്മ്..അല്ലേലും,പാല് കുടിചോണ്ടിരിക്കുംപോ എടുത്താ പിന്നെ വാവയ്ക്ക് സങ്കടാവില്യെ?
Post a Comment
© Blogger template 'Photoblog' by Ourblogtemplates.com 2008
Back to TOP
12 comments:
പാലു കുടിച്ചോണ്ടിരുന്നപ്പോ എടുത്തതിനാ ഈ കരച്ചില് :)
കരയല്ലേ...കരയല്ലേ...
പാല് കുടിച്ചു കൊണ്ടിരുന്നപ്പൊ എടുത്തത് കൊണ്ടൊന്നും അല്ല...പടം പിടിച്ച ആളെ കണ്ടിട്ട് തന്നെയാ അവന് കരയണത്.....പാവം ശരിക്കും പേടിച്ച് പോയി.
പച്ചാള്സ് നന്നായിട്ടുണ്ട് പടം..
സാന്‍ഡോസിന് നൂറു മാര്‍ക്ക്..
നിന്നെ കണ്ടാല്‍ കൊച്ചുകുഞ്ഞുപോലും കരഞ്ഞുപോകുമെന്ന് ഇപ്പോള്‍ മനസ്സിലായോ?
ഓ:ടോ:ഇതാരുടേയാ ഈ കുട്ടി?..കൂടുതല്‍ ഞാന്‍ ചോദിക്കുന്നില്ല.
ചെക്കന്റെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമം ഉണ്ടൊടാ?
പുരകീന്നൊരു വലിപ്പീരു ശ്രമം?
ടാ. മാലേന്ന് വിടാന്‍, അതോണ്ടാ ചെക്കന് കരയുന്നത്. അപ്പ ശരി ഈ മാലപൊട്ടിച്ച് വിളക്കിയാണ് ‘വാലെന്റൈന്‍സ് ഡേ” ഗിഫ്റ്റ് കൊടുക്കാന്ന് സ്വപം കണ്ടതല്ലേ.
ആദിത്യന് വലുതായിരിക്കുന്നു പച്ചാളമേ. ചുള്ളന്! :-)
ദില്‍ബാ, ഹ ഹ ...
ശ്രീജീ,
എന്തോന്ന് ഹ ഹ? ഇത് പച്ചാളത്തിന്റെ അന്തിരവന്‍ ആദിത്യന് തന്നെയാണ് എന്നാണ് എന്റെ വിശ്വാസം. അല്ലേ പച്ചാളമേ? :-)
പച്ചാളെ,വാവേനെ എന്തിനാ ഇങ്ങനെ കരയിക്കുന്നെ..
dilban is correct, sreejith
y r u laughing ??
ഹ്മ്..അല്ലേലും,പാല് കുടിചോണ്ടിരിക്കുംപോ എടുത്താ പിന്നെ വാവയ്ക്ക് സങ്കടാവില്യെ?
Post a Comment