Thursday, February 15, 2007

കോളേജ് ഡേയും കാത്ത്...


12 comments:

sreeni sreedharan February 15, 2007 at 4:48 PM  

കുപ്പിവളകള്‍.

Sreejith K. February 15, 2007 at 4:50 PM  

കോളേജ് ദിനവും ഈ വളകളും തമ്മില്‍ എന്തു ബന്ധം?

സ്കൂളില്‍ പഠിക്കുന്ന നീ കോളേജ് ദിനത്തിന് വള വില്‍ക്കാന്‍ ആ വഴി പോകാറുണ്ടെന്നാണോ വിവക്ഷ?

സു | Su February 15, 2007 at 4:53 PM  

ഹായ്...

ടെമ്പ്ലേറ്റ് മാറ്റിയിരുന്നെങ്കില്‍ കുറച്ചുകൂടെ നന്നായേനെ.

കറുപ്പൊരു രസമില്ല.

Inji Pennu February 15, 2007 at 6:10 PM  

ഇത് കുപ്പിയല്ല, മെറ്റാലിക്ക് വളയാ....എന്നാലും എനിക്കിതു മതി. വളരെ നന്നായിട്ടുണ്ട്.

Texture, diffused lighting composition, pachalam, ernakulam, metallic bangles,future ഇതെല്ലാം ഞാന്‍ ഇതില്‍ കാണുന്നു.....പ്ലീസ്...വിരട്ടി വിട്ടാല്‍ മതി :-) :-)

നല്ല പടംസ് കേട്ടൊ. ഭാവിയുണ്ട്.

Anonymous February 15, 2007 at 6:27 PM  

ഡാ, പച്ചാളൂ. സെന്റ് തെരെസ്സാസിന്റെ മുന്നില് വായനോക്കി നില്ലണകൂട്ടത്തില് പടം പിടുത്തോം ണ്ട് ല്ലേടാ‍ ഗഡി? ആ വളവില്‍പ്പനകാരി നോര്‍ത്തിന്ത്യന്‍ അമ്മാമ ഇപ്പോഴും അവിടെ ഉണ്ടോ.
ഓ.ടോ
ബാക്കി പടങ്ങള്‍ [വള അണിഞ്ഞവരുടെ] എനിക്ക് മെയില്‍ ആയി അയക്കണേ!

Anonymous February 15, 2007 at 6:31 PM  

ഇതു കാണിച്ചണോ , എന്റെ മോളെ മയക്കാന്‍ പോകുന്നെ ?

sandoz February 15, 2007 at 6:34 PM  

അടുത്ത ദിവസം...പത്രത്തില്‍ ഒരു വാര്‍ത്ത ഉറപ്പാണു......

'വനിതാ ജഡ്ജിക്ക്‌ വളയിടാന്‍ ശ്രമിച്ച ഒരു കോടതി ജീവനക്കാരന്‍ അറസ്റ്റില്‍'

Unknown February 15, 2007 at 6:50 PM  

പച്ചാളം,
ഡേ ഡേ.. പോഡേയ്.. (കോളെജ് ഡേ ആയി. വള വില്‍ക്കാന്‍ പോഡേയ് എന്ന്) :-)

sreeni sreedharan February 15, 2007 at 8:12 PM  

ഇതൊരനിയത്തിക്കുട്ടി ഫേര്‍വെല്‍ പാര്‍ട്ടിക്ക് പോവാന്‍ നേരം എടുത്ത് വച്ചിരുന്നതാ...

Unknown February 15, 2007 at 8:32 PM  

പച്ചാള്‍സ് പടം കൊള്ളാട്ടൊ:)

P Das February 15, 2007 at 11:05 PM  

:)

Kaippally February 23, 2007 at 9:37 PM  

UE

Labels

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP