Monday, February 19, 2007

എഴുതരുത്, നീ ബന്ധനസ്ഥനാണ്


18 comments:

sreeni sreedharan February 19, 2007 at 2:02 PM  

പബ്ലിഷ് ബട്ടണ്‍ ഞെക്കണോ വേണ്ടയോന്ന് ഏറ്റവും കൂടുതല്‍ ആലോചിച്ച ചിത്രം.

സുല്‍ |Sul February 19, 2007 at 2:06 PM  

കൊച്ചീനിറക്കാതെ വെച്ചിരുന്ന തേങ്ങ പച്ചാളത്തിനായ്.

“ഠേ........”

ഓടോ : തേങ്ങയെല്ലാം ഇത്തിരിയുടെ സ്വപ്നത്തില്‍ കുരുങ്ങി കിടക്കുവാ. അതിന്റെ ബാക്കി ഇനി എന്നാണാവൊ.

-സുല്‍

Rasheed Chalil February 19, 2007 at 2:07 PM  

എപ്പോഴാ കെട്ടഴിച്ച് വിട്ടേ...

ഞാനീ നാട്ടുകാരനല്ലഡേയ്...

chithrakaran ചിത്രകാരന്‍ February 19, 2007 at 3:40 PM  

പാച്ചാളം,
കൊള്ളാമല്ലോ !! ഇതും സംസാരിക്കുന്നുണ്ട്‌. നമ്മുടെ അലക്ഷ്യമായ കുത്തിവരക്കലിനുപോലും ഒരു ഭാഷയും,സന്ദേശവും കൈമാറാനുണ്ട്‌. അതിനാല്‍ പബ്ലിഷ്‌ ബട്ടനമര്‍ത്തിയതില്‍ വിഷമിക്കേണ്ട. ഹൃദയത്തിന്റെ സത്യസന്ധതയാണ്‌ മാനിക്കപേടേണ്ട ഭാഗം.
അബ്സ്റ്റ്രാക്റ്റ്‌ ചിത്രം നന്നായിരിക്കുന്നു.

Unknown February 19, 2007 at 4:22 PM  

ചിത്രം കൊള്ളാം മോനേ ദിനേശാ.. അടിയില്‍ ഞെരിപിരി കൊണ്ട് കിടക്കുന്ന ആ ചങ്ങളക്കണ്ണികളെ വേറൊരു രീതിയില്‍ സന്നിവേശിപ്പിച്ചാല്‍ ആന്തരാര്‍ത്ഥങ്ങളുടെ നിഗൂഢഗര്‍ത്തത്തില്‍ സീനിയാ പൂക്കള്‍ വിരിഞ്ഞേനേ. :-)

Unknown February 19, 2007 at 6:37 PM  

ഇതും കൊട്ടേഷനാ?

അനംഗാരി February 19, 2007 at 7:10 PM  

ചിത്രത്തിന്റെ മേന്മയല്ല,മറിച്ച് ആ ചിത്രവും,തലക്കുറിപ്പും നല്‍കുന്ന സന്ദേശമാണ് ഈ ചിത്രത്തിനെ പ്രസക്തമാക്കുന്നത്.

ഓ:ടോ:അപ്പോള്‍ തലയില്‍ ഇങ്ങനെയുള്ള സാധനങ്ങളുമുണ്ട്:)?

Kumar Neelakandan © (Kumar NM) February 19, 2007 at 7:18 PM  

എന്തൊരു തകര്‍പ്പന്‍ ഫ്രെയിമിങ് ആണെടാ മോനെ. ഒഴിഞ്ഞുകിടക്കുന്ന ഒരു പകുതി ആ ചിത്രത്തിനെ മനോഹരമാക്കുന്നു. അബ്സ്‌ട്രാക്റ്റുകള്‍ ചെയ്യുമ്പോള്‍ അതിനു പിന്നില്‍ ഒരു ഐഡിയ ഉണ്ടാകുന്നതു നല്ലതാണ്. നന്നായി.

Inji Pennu February 19, 2007 at 7:20 PM  

വളരെ നന്നായിട്ടുണ്ട് പച്ചാള്‍സ്. ഇതെങ്ങിനെ ഈ പേനേനെ ഇങ്ങിനെ കുത്തി നിറുത്തി?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage February 19, 2007 at 7:33 PM  

കൊള്ളാം പച്ചാളമേ കൊള്ളാം

ബിന്ദു February 19, 2007 at 7:57 PM  

എല്ലാം മനസ്സിലായി പക്ഷെ ചുവപ്പു കളര്‍?? :)

Kumar Neelakandan © (Kumar NM) February 19, 2007 at 8:09 PM  

ബിന്ദു, ആ ചുവന്ന നിറം ആണ് അണ്ഡകടാഹത്തിന്റെ അഗാധ നീലിമ എന്നു പറയുന്നത്. അതിന്റെ തീരത്തുവായും നോക്ക്കി നില്‍ക്കുന്ന കുഞ്ഞിപ്പയ്യനല്ലേ നമ്മടെ പച്ചാളം.

Sathees Makkoth | Asha Revamma February 19, 2007 at 8:26 PM  

അത്യന്താധുനിക ചിത്രം!
കുറച്ചാലോചിച്ചപ്പോള്‍ എല്ലാം പിടികിട്ടി.
എന്നെകൊന്നാലും എന്താണന്ന് ഞാന്‍ പറയില്ലത്.ഇത് സത്യം സത്യം സത്യം!!!

Kalesh Kumar February 19, 2007 at 9:02 PM  

അബ്സ്ട്രാക്റ്റ് എന്ന സങ്കേതം ഗുരുവില്‍ നിന്ന് അഭ്യസിച്ചത് ഞാന്‍ കണ്ടു...

ഇതിന്റെ ക്രെഡിറ്റ് ഗുരുവിനാ - ഗുരുവിന്‍ മാത്രം!

Kalesh Kumar February 19, 2007 at 9:03 PM  

പച്ചാളത്തിന്റെ മാ‍നസ ഗുരു :

കുമാര്‍.എന്‍.എം,
ആര്‍ട്ട് ഡയറക്ടര്‍,
മുദ്ര കമ്യൂണിക്കേഷന്‍സ്,
കൊച്ചി.

Anonymous February 19, 2007 at 10:58 PM  

എടാ മോനേ
നിനക്കിതെന്തു പറ്റി കുഞ്ഞേ?
അമിതാബ് ബച്ചന്‍ കള്ളത്താടീം വെച്ച് കേറിപ്പോണ പ്രേം ചോപ്രടെ കൊള്ളസ്സങ്കേതം ഓര്‍മ്മ വന്നു. അപ്പഴേ ഞാന്‍ പറഞ്ഞതാ ഈ ചെക്കന്മാരടെ കൂടെ കൂടണ്ടാന്ന്. ന്നിട്ടിപ്പൊ എന്തായി? വളേം മാലേം പച്ചപ്പ്വൊക്കെ എടൂത്തു നടന്ന ന്റ്റെ കുട്ടിക്കീ ഗതി വന്നൂല്ലോ

Anonymous February 19, 2007 at 10:58 PM  

എടാ മോനേ
നിനക്കിതെന്തു പറ്റി കുഞ്ഞേ?
അമിതാബ് ബച്ചന്‍ കള്ളത്താടീം വെച്ച് കേറിപ്പോണ പ്രേം ചോപ്രടെ കൊള്ളസ്സങ്കേതം ഓര്‍മ്മ വന്നു. അപ്പഴേ ഞാന്‍ പറഞ്ഞതാ ഈ ചെക്കന്മാരടെ കൂടെ കൂടണ്ടാന്ന്. ന്നിട്ടിപ്പൊ എന്തായി? വളേം മാലേം പച്ചപ്പ്വൊക്കെ എടൂത്തു നടന്ന ന്റ്റെ കുട്ടിക്കീ ഗതി വന്നൂല്ലോ

.:: ROSH ::. February 25, 2007 at 12:27 PM  

very nice concept.

Labels

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP