ഈ മുട്ടായികള്‍ കണ്ടിട്ട് ചോദിക്കുകയാണ് പച്ചാളം, നീ കൈവിട്ടു പെയ്യാ??
പക്ഷെ ആ ഗ്രേ നിറത്തിലുള്ള “x"കള്‍ക്കുശേഷം പിന്നെയും ഗ്രീന്‍ വരും അതു ഓറഞ്ചിലേക്ക് മാറും. റെഡ് ആകും(ചിലപ്പോള്‍ മനപൂര്‍വ്വം റെഡും) പിന്നെ വീണ്ടുംഗ്രേ!
ഇതു ഇങ്ങനെയാണ്. ഈ ‘ഇങ്ങനെ‘ കളില്‍ ഒരു ഐഡിയ കാണുന്ന പച്ചാളത്തിനു നമോവാകം, അഭിനന്ദനം. അഭിനന്ദനം വാക്കാല്‍ അല്ലാതെ വേണമെങ്കില്‍ വിശാലന്റെ പുസ്തകം എന്റെ കൈപ്പടയിട്ട് ഒരു കോപ്പി ഞാന്‍ വീട്ടില്‍ എത്തിച്ചേയ്ക്കാം. (വിശാലാ ഒരു ലോഡ് പുസ്തകം ഇവിടെ ഇറക്കേണ്ടിവരും)
18 comments:
ഇന്നു പോട്ടമില്ല, ഇതേയുള്ളൂ.
ഇത് എന്താണ് പച്ചാള്‍സ്? അതും കൂടി പറയൂ.
ഒഹ്, ഗൂഗിള്‍ ടോക്ക് സ്റ്റേറ്റസ്! ഓഹ്, ഇത് എങ്ങിനെ ഉണ്ടാക്കിയൊ?
ഇതൊക്കെ ജെംസ് മുട്ടായി ആണ്. എനിക്കറിയാം. ഇന്നലെ കൊറേ തിന്നു.
ഈ ചിഹ്നങ്ങളുടെ തടവറയില്‍ പെട്ടിട്ട് കാലം അധികമായില്ല......
ഈ മുട്ടായികള്‍ കണ്ടിട്ട് ചോദിക്കുകയാണ് പച്ചാളം, നീ കൈവിട്ടു പെയ്യാ??
പക്ഷെ ആ ഗ്രേ നിറത്തിലുള്ള “x"കള്‍ക്കുശേഷം പിന്നെയും ഗ്രീന്‍ വരും അതു ഓറഞ്ചിലേക്ക് മാറും. റെഡ് ആകും(ചിലപ്പോള്‍ മനപൂര്‍വ്വം റെഡും) പിന്നെ വീണ്ടുംഗ്രേ!
ഇതു ഇങ്ങനെയാണ്.
ഈ ‘ഇങ്ങനെ‘ കളില്‍ ഒരു ഐഡിയ കാണുന്ന പച്ചാളത്തിനു നമോവാകം, അഭിനന്ദനം.
അഭിനന്ദനം വാക്കാല്‍ അല്ലാതെ വേണമെങ്കില്‍ വിശാലന്റെ പുസ്തകം എന്റെ കൈപ്പടയിട്ട് ഒരു കോപ്പി ഞാന്‍ വീട്ടില്‍ എത്തിച്ചേയ്ക്കാം. (വിശാലാ ഒരു ലോഡ് പുസ്തകം ഇവിടെ ഇറക്കേണ്ടിവരും)
ആ രണ്ടു പച്ചകളില്‍ ഒന്നു ഞാനാവുമൊ? ചുവപ്പെല്ലാം മനഃപൂര്‍വ്വമല്ലെ, തനിയെ ആ കളര്‍ വരുന്നതല്ലല്ലൊ. :)
ഇതില് ഞാന്‍ എവിടാടേയ്?
qw_er_ty
ടെസ്റ്റ് ടെസ്റ്റ് ടെസ്റ്റ് ടെസ്റ്റ് ടെസ്റ്റ് ടെസ്റ്റ് ടെസ്റ്റ് ടെസ്റ്റ് ടെസ്റ്റ് ടെസ്റ്റ് ടെസ്റ്റ് ടെസ്റ്റ്
20:20 ട്വെന്റി ട്വെന്റി...
(പിന്മൊഴിയില്‍ ടെസ്റ്റിന്റേയും വണ്‍ ഡേയുടെയും കാലം കഴിഞ്ഞില്ലേ മകനേ. ഇപ്പൊ പരീക്ഷണം നടത്താന്‍ ലെറ്റസ്റ്റ് ട്രെന്റ് 20:20 ആണ്)
എല്ലാവരുടേയും ശ്രദ്ധയ്ക്ക്; എന്‍റെ സ്റ്റാറ്റ്സ് കൌണ്ടറിന്‍റെ പതിനാറടീന്ത്രം ഉടന്‍ ഉണ്ടാവും, ലത് ചത്ത്.
ഒരു ബി.എസ്.സി വിഷ്യല്‍കമ്മ്യൂണികേഷന്‍ കാരന്റെ പരീക്ഷണങ്ങള്‍.ഇതില്‍ നി തീര്‍ച്ചയായും ഡിഗ്രി വാങ്ങിച്ചിരിക്കും :)
non professional മാറ്റി
well known professional ആക്കാന്‍ അധികസമയം വേണ്ടിവരില്ല പച്ചാള്‍സ്.
ശ്രീനീ, നീ പുലിയാടാ...
ഒ>ടോ: അതേ കുമാര് ഭായ്, അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ, എന്തിനാ വിശാലന്റെ പുസ്തകത്തില്‍ കൈപ്പടയിട്ട് ശ്രീനിക്ക് കൊടുക്കാമെന്ന് പറഞ്ഞത്? അവനത് കാശുകൊടുത്ത് മേടിക്കട്ടെ. വിശാലന്റെ ബുസ്തകമെന്താ വല്ല മാസ്സ് പെറ്റീഷനോ സങ്കട ഹര്‍ജിയോ മറ്റോ ആണോ നാട്ടുകാര്‍ക്ക് മൊത്തം കൈയ്യൊപ്പിട്ട് കളിക്കാന്‍?
എഴുതിയ വിശാലന്‍ കൈയ്യൊപ്പിടട്ടെ! എന്നാത്തിനാ കുമാര്‍ ഭായ് കയ്യൊപ്പിടുന്നത്?
ബഷീറിന്റെ ഒരു കഥാപാത്രമുണ്ട് - “അത് ഞമ്മളാ”ന്ന് പറയുന്നയാള്‍ - അതുപോലെ വല്ല മാനസികാവസ്ഥയുമാണോ????? എന്താ???
പച്ചൂ,
ആ പച്ച ഞാനല്ലെ? (എന്നെങ്കിലും, എപ്പോളെങ്കിലും എന്നെ ഓണ്‍ലൈന്‍ അല്ലാതെ കണ്ടിട്ടുണ്ടോ?)
ആഹ, brilliant, fantastic, magnanimous, outstanding,
you are great.
:)
ബ്രില്ല്യന്റ്. പച്ചാളം, ഈ ഉണ്ണിത്തലയില്‍ ഇത്ര മനോഹരമായ ഐഡിയകള്‍ എങ്ങിനെ വരുന്നെഡേയ്.
Post a Comment