Saturday, February 24, 2007

കറുത്തമനസ്സുകാരുടെ കൂട്ടായ്മ്ന...


12 comments:

sreeni sreedharan February 26, 2007 at 8:22 PM  

ഇരുട്ടിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കു വേണ്ടി!

Mubarak Merchant February 26, 2007 at 8:33 PM  

ഹഹഹഹ്ഹ
ബൂലോക ഫോട്ടോ ക്ലബ്ബില്‍ സമ്മാനം കിട്ടാത്തതിന്റെ വെഷമ തീര്‍ക്കാന്‍ ഇതിവിടേം ഇട്ടല്ലേ ഹഹഹഹ്ഹഹഹ
മരമാണത്രേ, മരം ഹഹഹഹഹ.
അവിടെ പുലികള്‍ വിലയിരുത്തിയത് ഇങ്ങനെ:
കാണികള്‍ക്ക് ഇതെന്തണു് എന്ന് മനസിലാക്കാന്‍ പ്രയാസമുണ്ടാകും.

Unknown February 26, 2007 at 8:45 PM  

ഇരുട്ടിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കു വേണ്ടി!
ഡെഡിക്കേഷന്‍ കെ.എസ്.ഇ.ബിയ്ക്കാണല്ലോ. :-)

ഓടോ: മുത്തു കൌണ്ടറ് അടിച്ച് ഓഫായി കിടക്കുകയാണോ? അനക്കമില്ലല്ലോ. :)

sreeni sreedharan February 26, 2007 at 8:47 PM  

ഇക്കാസേ മോനേ, മുദ്ര ശ്രദ്ധിക്ക് മുദ്ര;
അത് ദ്വിമുദ്ര, യിത് ഏകമുദ്ര!!!

“കാണികള്‍ക്ക് ഇതെന്തണു് എന്ന് മനസിലാക്കാന്‍ പ്രയാസമുണ്ടാകും.” ആ പുലി കമന്‍റീന്ന് എനിക്ക് ആവശ്യമുള്ളതും കിട്ടി ചേട്ടാ... :)
പിന്നെ ചേട്ടന്‍റെ കടയുടെ തട്ടിന്‍പുറത്തിരിക്കണ ട്രൈപോഡ് ഞാന്‍ ലേഗും ;) നോക്കിക്കൊ

sandoz February 26, 2007 at 9:02 PM  

അപാരം.....വ്യൂ ആംഗിള്‍ കുറച്ച്‌ കൂടി...വൈഡ്‌ ആക്കാമായിരുന്നു.
[ശ്രദ്ധിക്കണം വൈഡിനു എക്സ്ട്രാ റണ്‍ ഉണ്ട്‌].

പിന്നെ പിക്സല്‍ ഇത്രേം മതി.
ബാക്‌ ഗ്രൗണ്ട്‌ ക്ലൗഡി ആയിരിക്കുമ്പോള്‍ ഈ രിതി പറ്റില്ലാ.
[ഓടി വീട്ടില്‍ കയറണം....മഴക്കും ഇടിമിന്നലിനും ചാന്‍സ്‌ ഉണ്ട്‌ .]
ലെന്‍സ്‌ 45 ഡിഗ്രി ആംഗിളില്‍ ചരിച്ച്‌ വച്ച്‌ ഒന്ന് ട്രൈ ചെയ്ത്‌ നോക്കിയേ...ചിത്രം ഒന്ന് കൂടി മനോഹരം ആകും..... പിന്നെ..90...180...360....അങ്ങനെ ട്രൈ ചെയ്യണം.....മതിയാകുമ്പോള്‍ ക്യാമറ പൂട്ടി വയ്ക്കണം....

krish | കൃഷ് February 26, 2007 at 9:17 PM  

പച്ചൂ.. ഇത്‌ പ്രേമനൈരാശ്യത്തില്‍ കരിഞ്ഞ ഹൃദയത്തിന്റെ ചിത്രമല്ലേ..

(സാന്‍ഡോസിന്റെ ചിത്രനിരൂപണം അടിപൊളി. )

ആഷ | Asha February 26, 2007 at 9:18 PM  

എന്തരോ എന്തോ

Unknown February 27, 2007 at 10:44 AM  

പച്ചൂ,
എന്താ രാജാരവിവര്‍മ്മയുടെ ജീവചരിത്രം വായിച്ചോ?!

ആരുടെ മോന്തക്ക് വാരിപ്പൂശാനാടാ ചെക്കാ ഇതിവിടെ കൊണ്ടക്കൂട്ടിയിരിക്കുന്നെ?:)

Unknown February 27, 2007 at 11:02 AM  

സാന്റോ,
കമന്റ് കലക്കി :-)

ഫാ.ബെന്യാമിന്‍ February 27, 2007 at 11:07 AM  

അദ് ട്രൈപോഡല്ല മണ്ടാ. പണ്ട് പാസ്പോര്‍ട്ട് പടമെടുത്ത് ആളെ പറ്റിക്കുന്ന സമയത്ത് (നിശ്ചല്‍ കുമാര്‍) ലൈറ്റപ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഓഫീസ് ബോക്സ് എന്ന സാദനത്തിന്റെ കാലാ‍ണ്. തമിശയമൊണ്ടേല്‍ കൈപ്പള്ളി സാറിനോറ്റു ച്വാദിര്.

Haree February 27, 2007 at 11:22 AM  

എന്റമ്മേ...
ഇവിടെന്തിനൊക്കെ കമന്റണം!
സാന്റോസിന്റെ ‘ചിത്രിതവിശേഷം’ നന്നായീട്ടോ... :)
--

Kaippally February 28, 2007 at 12:52 PM  

sandoz:
നിന്റ comment വായിച്ച് എനിക്ക് പ്രചോദനം ഉണ്ടായി. ഈ shot എടുക്കാന്‍ ഒരു നല്ല തേക്കിന്റെ കസേര തീയിലിട്ട് കത്തിച്ച് charcoal പരുവത്തിലാക്കി. എന്നിട്ട് instruction അനുസരിച്ച് shot setup ചെയ്തു. പക്ഷെ ഞാന്‍ മലന്നടിച്ച് വീണെടെയ് !!

Labels

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP