Sunday, March 11, 2007

മറൈന്‍ഡ്രൈവിലെ ആകാശം...


16 comments:

sreeni sreedharan March 11, 2007 at 1:56 PM  

മറൈന്‍ഡ്രൈവിലെ ചീനവലപ്പാലത്തില്‍ നിന്നും മാനത്തേക്ക് ഒരു നോട്ടം...

Rasheed Chalil March 11, 2007 at 2:09 PM  

പാച്ചുവേ... സൂപ്പര്‍.

ഓടോ :
ഇങ്ങനെ മാനം നോക്കി നടന്നാല്‍ മതിയോ... ?

അപ്പു ആദ്യാക്ഷരി March 11, 2007 at 2:11 PM  

ഓ...പച്ചാളം ഫോട്ടോയെടുക്കാന്‍ എക്സ്പര്‍ട്ടായല്ലോ.!

Anonymous March 11, 2007 at 7:12 PM  

പച്ചാളം എഴുത്യേത് ഞാനൊന്നു തിരിക്കുണു.
മറൈന്‍ഡ്രൈവിലെ പാലത്തില്‍ നിന്നും ചീനവല മാനത്തേക്ക്...
മാനത്തുകണ്ണാ

ലിഡിയ March 11, 2007 at 8:08 PM  

പച്ചാളംസ് ട്രെയിനിങ്ങ് തര്വോ??എന്താ ഫീസ്..ആ കുമാര്‍ ചേട്ടന്‍ എന്നെ പറ്റിച്ചു, അത് പോലെ ഫോട്ടോ എടുക്കാന്‍ പഠിപ്പിക്കാന്നും പറഞ്ഞിട്ട് പിന്നെ മുങ്ങരുത്.

എന്തൂട്ട് ഫോട്ടോയാണൂവേ ഇത്, ഹൊ ;)
(തിരിച്ച് പാര വയ്ക്കാന്‍ ഒരവസരം ഞാന്‍ ഉടനെ ഉണ്ടാക്കി തരാം, അത് വരെ കോമ്പ്ലിമെന്റ്സ് ഒകെ)

-പാര്‍വതി.

kalesh March 11, 2007 at 8:24 PM  

നന്നായിരിക്കുന്നു!

Unknown March 11, 2007 at 8:40 PM  

ഇത് മറൈന്‍ ഡ്രൈവാണ് എന്നുള്ളതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറ്റസ്റ്റ് ചെയ്തത്.

sreeni sreedharan March 11, 2007 at 8:44 PM  

മറൈന്‍ ഡ്രൈവില്‍ പഞ്ചായത്തില്ലെഡേയ്....
ജംങ്ഷന്‍ മാത്രമേ ഉള്ളൂ...
;)

Unknown March 11, 2007 at 8:49 PM  

പറ്റില്ല. ഐപിസി 344 ആം വകുപ്പ് പ്രകാരം നിന്നെ അകത്താക്കും.

krish | കൃഷ് March 11, 2007 at 9:08 PM  

ഇതില്‍ പച്ചയൊന്നും കാണാനില്ലല്ലോ പച്ചാളമേ..

(കാമറയും കൊണ്ട്‌ മുകളിലോട്ട് നോക്കി നടക്കുമ്പോള്‍ വല്ലയിടത്തും തട്ടിവീഴാതെ ശ്രദ്ധിക്കുക)

കുട്ടിച്ചാത്തന്‍ March 11, 2007 at 9:31 PM  

ചാത്തനേറ്: മാനത്തേക്ക് നോക്കുന്നതൊക്കെ കൊള്ളാം വലേലാകാതെ നോക്കിക്കോ

Kumar Neelakandan © (Kumar NM) March 11, 2007 at 10:07 PM  

ക്യാമറയും പിടിച്ച് ഇങ്ങനെ മുകളിലേക്ക് നോക്കി മഴവില്‍ പാലത്തിലൂടെ നടന്നാല്‍ ആരുടെയെങ്കിലും മണ്ടയ്ക്കിടിച്ച് താഴെ വീഴും.

ഓ ടോ : നല്ല പടം.

Anonymous March 11, 2007 at 11:04 PM  

അപ്പോ ആര്‍ക്കും കാര്യം മനസ്സിലായില്ല്യാല്ലേ.
നടന്നതൊക്കെ നേരേ നോക്കി തന്ന്യാ. പക്ഷേ കയ്യിലിരിപ്പിന്‍റെ സവിശേഷത കൊണ്ട് മണ്ടയ്ക്ക് 2 കിട്ടുകയും പ്രസ്തുത ഫോട്ടോഗ്രാഫര്‍ മലര്‍ന്നടിച്ച് വീഴുകയുമാണുണ്ടായത്. പിന്നെ കിടന്ന കിടപ്പില്‍ എടുത്ത പടാണ്‍ നിങ്ങളിപ്പോള്‍ കാണുന്നത്.

sandoz March 11, 2007 at 11:06 PM  

ഇതാണു പറയണത്‌..... അടിച്ച്‌ ചീഞ്ഞ്‌......ക്യാമറേം നെഞ്ചത്ത്‌ വച്ച്‌.....ഒരു പാലത്തിന്റെ മുകളിലും മലര്‍ന്നു കിടന്ന് ഉറങ്ങരുത്‌.കൈയോ കാലോ തട്ടി ക്യാമറ ക്ലിക്കാകും.

അനുഭവിക്കാന്‍ ഞങ്ങളും.

ഓഫ്‌;അടിക്കും; ടെയ്‌...എനിക്ക്‌ ഇതൊന്നും വലിയ പിടി ഇല്ലാ.....എന്നാലും പടം കാണാന്‍ ഒരു രസം ഒക്കെ ഉണ്ട്‌.

ആഷ | Asha March 12, 2007 at 8:59 AM  

ചിത്രം നന്നായിരിക്കുന്നു :)

Sreejith K. March 12, 2007 at 12:46 PM  

വേറിട്ട കാഴ്ചകളാണല്ലോ പച്ചാളം. കൊള്ളാട്ടാ‍

Labels

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP