Wednesday, March 14, 2007

മാക്രോ മഞ്ഞ...


11 comments:

sreeni sreedharan March 14, 2007 at 8:44 PM  

ഇടണമെന്ന് വിചാരിച്ചതല്ല, പക്ഷേ ഇത് കണ്ടപ്പൊ ഒന്നിട്ടേക്കാം എന്ന് കരുതി.

Unknown March 14, 2007 at 8:52 PM  

പാച്ചാള്‍സ്,
നന്നായിട്ടുണ്ട്!!
ആ ബാക്ക് ഗ്രൌണ്ട് വെള്ളയല്ലായിരുന്നെങ്കില്‍ മഞ്ഞയ്ക്ക് കൂടുതല്‍ എടുപ്പ് കിട്ടിയേനേ!
പച്ച , മഞ്ഞ.. ഇനി?

ലിഡിയ March 14, 2007 at 10:25 PM  

മാക്രോമോഡിലെടുക്കുമ്പോഴും പലപ്പോഴും ക്ലിയറാവാത്തത് എന്ത് കൊണ്ടാവും,ശരിക്കും ക്ലിയര്‍ ആയില്ല, എങ്കില്‍ ഇരട്ടി ഭംഗിയായിരുന്നേനേ :)

എനിക്കാ കുടിവെള്ളത്തിന്റെ ഫോട്ടോയും ആദ്യത്തേതും ഒത്തിരി ഇഷ്ടമായി.Looks professional.

-പാര്‍വതി.

Unknown March 15, 2007 at 5:06 AM  

പാര്‍വതി,
ക്ലിയറാകാത്തത് മാക്രി മോഡിന്റെ പ്രത്യേകതയാണ്. മാക്രോ മോഡിനെ ഡെപ്ത് കുറവായിരിക്കും, ( അപേര്‍ച്ചര്‍ കൂടുതല്‍ - here f2.8)എന്നു വെച്ചാല്‍ വളരെ കുറച്ച് ഭാഗം മാത്രമേ വ്യക്തമായിരിക്കൂ. അതു കൊണ്ട് നമ്മള്‍ ഉദ്ദേശിക്കുന്ന ഭാഗം തന്നെ ഫോക്കസ്സില്‍ വന്നില്ലെങ്കില്‍ മാക്രോ വെറും വെയ്സ്റ്റായി പോകും.

Kaippally കൈപ്പള്ളി March 15, 2007 at 7:01 AM  

പച്ചാള്സ്
സപ്തന്‍ പറഞ്ഞതാണു ശരി.
എങ്കിലും ശ്രീനിയുടെ framingഉം subject selectionഉം അഭിനന്ദനീയമാണു്.

വീണ്ടും ഇതേ ചിത്രം എടുക്കു. picassaയില്‍ ഇടണം

:)

Areekkodan | അരീക്കോടന്‍ March 15, 2007 at 1:28 PM  

ശരിക്കും ക്ലിയര്‍ ആയില്ല,

krish | കൃഷ് March 15, 2007 at 3:12 PM  

പച്ചയില്ലാത്ത മഞ്ഞയോ..
അതെന്തു മഞ്ഞാ..ളം, പച്ചാ...ളം

അപ്പു ആദ്യാക്ഷരി March 15, 2007 at 3:28 PM  

നല്ല ശ്രമം പച്ചാളം. കൈപ്പള്ളി പറഞ്ഞതുപോലെ ഒന്നുകൂടി എടുക്കുക. നോക്കട്ടെ.

മഴത്തുള്ളി March 15, 2007 at 3:39 PM  

പച്ചാളം എന്നു മുതലാ മഞ്ഞാളം ആയെ ;)

ഉം. അല്പം കൂടി ക്ലിയര്‍ ആവട്ടെ ....

Anonymous March 15, 2007 at 4:17 PM  

super !

മുല്ലപ്പൂ March 16, 2007 at 12:45 PM  

പാവം പൂ.
പൂപ്പല്‍ പിടിച്ചു.

മാ‍ര്‍ക്ക് 5/10

Labels

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP