Friday, July 6, 2007

ഇന്നും മഴ പെയ്തു


21 comments:

sreeni sreedharan July 6, 2007 at 3:43 PM  

കുറച്ച് തുള്ളികള്‍ എനിക്കു വേണ്ടിയും...

ഉറുമ്പ്‌ /ANT July 6, 2007 at 4:54 PM  

അപാര ഡെപ്താണല്ലോ പടത്തിന്. എങനെ ഒപ്പിക്കുന്നു...........?
ഇനിയും കൂടുതല്‍ മഴപ്പടങള്‍ പ്രതീക്ഷിക്കുന്നു.......................

Dinkan-ഡിങ്കന്‍ July 6, 2007 at 5:41 PM  

കൊള്ളാമെഡെയ്

G.MANU July 6, 2007 at 5:46 PM  

superji

sandoz July 6, 2007 at 5:58 PM  

നീയെന്തൊക്കെയാ ഈ ചെയ്തു കൂട്ടണത്...
മുടിഞ പരീക്ഷണം ആണല്ലോ...
കാണാന്‍ ഒരു രസമൊക്കെയുണ്ട്...
കൊച്ചീല്‍ ഇന്നും മഴ ആണോടാ.....

ഇക്കാസിനെ കൊച്ചീതെരുവിലെങാന്‍ കണ്ടാല്‍ പിടിച്ച് വീട്ടില്‍ കൊണ്ടോയ് ആക്കണേ....
അവന്‍ ഇന്ന് ചിലതൊക്കെ കാട്ടിക്കൂട്ടണ ലക്ഷണമുണ്ട്....

kalesh July 6, 2007 at 7:50 PM  

നല്ല പടം!

Pramod.KM July 6, 2007 at 10:23 PM  

നന്നായിരിക്കുന്നു,ഈ ഫോട്ടോ..
:)

krish | കൃഷ് July 6, 2007 at 10:47 PM  

ഇത് ജനല്‍ ഗ്ലാസ്സില്‍ വീണ മഴത്തുള്ളികളല്ലെ. നന്നായിട്ടുണ്ട്.

മുല്ലപ്പൂ July 7, 2007 at 12:09 AM  

"ഒളിച്ചു, ഞാന്‍ എന്‍ ചില്ലു കൂടാരത്തില്‍
അവളുടെ വരവിനെ തടയുവാനായ്.
എന്നാകിലുംസ്നേഹകണ്ണുകള്‍ എങ്ങനെ
എന്നെ തിരഞെത്തി ആകെ നനയിക്കുവാനായ്

നിന്നു കൊടുത്തില്ല, ഈ വേള ഞാന്‍
ഇനി വയ്യാ പതിവുപോല്‍ ചുമലു നനക്കുവാന്‍
പതിയെ തിരിഞ്ഞു നടക്കുമ്പോളറിയാതെ
പൊഴിഞ്ഞൊരോ തുള്ളികള്‍ എന്മേല്‍ പതിച്ചെങ്കില്‍"

മുല്ലപ്പൂ July 7, 2007 at 12:19 AM  

ഈ പടം എനിക്കങ്ങു പിടിച്ചു പോയാച്ച്...

Unknown July 7, 2007 at 1:17 AM  

മഴത്തുള്ളികള്‍ക്കുള്ളിലെ കാഴ്ച നന്നായിരിക്കുന്നു!

സാജന്‍| SAJAN July 7, 2007 at 5:57 AM  

നന്നായിട്ടുണ്ട്:)

Anonymous July 7, 2007 at 10:31 AM  

പശ്ചാത്തലത്തില്‍ നി തെരെഞ്ഞെടുത്ത സംഗതികള്‍ ചിത്രത്തിന് വേറൊരു മാനം നല്‍കുന്നു.നന്നായിട്ടുണ്ട്.

SUNISH THOMAS July 7, 2007 at 4:40 PM  

പച്ചാളമേ... ആ പടം, സാങ്കേതികാര്‍ഥത്തിലും മറ്റെല്ലാ അര്‍ഥ, പര്യായങ്ങളിലും കലക്കി. മോളിലാരോ പറഞ്ഞപോലെ പടത്തിന്‍റെ ഡെപ്ത് അപാരം. ഗംഭീരം.

ദിവാസ്വപ്നം July 7, 2007 at 6:41 PM  

ചില്ലിലെ മഴത്തുള്ളികള്‍ വളരെ ഇഷ്ടപ്പെട്ടു അഥവാ വളരെ നന്നായിട്ടുണ്ട്. വലുതാക്കുമ്പോഴാണ് കൂടുതല്‍ നല്ലത്.

Unknown July 7, 2007 at 7:37 PM  

പച്ചാളം തുള്ളി തുള്ളികളായി:)

അപ്പു ആദ്യാക്ഷരി July 8, 2007 at 5:36 PM  

നല്ല ഫോട്ടോ പച്ചാള്‍സ് !

Siju | സിജു July 11, 2007 at 1:24 AM  

super.. sarikkum super..

Kuzhur Wilson July 14, 2007 at 10:13 AM  

എന്താ പടമപ്പാ ?

...പാപ്പരാസി... July 14, 2007 at 2:06 PM  

പാച്ചൂ,
സ്ഥലത്തില്ലായിരുന്നു...ഇന്നാണ്‌ ആഴചകള്‍ക്ക്‌ ശേഷം ഇവിടെ വരുന്നത്‌.....നല്ല ഫോട്ടോ.ബാക്ക്ഗ്രൗണ്ടിലെ തെങ്ങുകള്‍ ഫ്രൈമില്‍ മഴക്കാലത്തെ കുറിച്ച്‌ കൂടുതല്‍ പറയുന്നു.
ചിത്രം ഒരു തണുത്ത ഫീല്‍ തരുന്നു...മഴയത്ത്‌ ഒന്ന് ആടിത്തിമിര്‍ക്കാന്‍ മോഹം..അതിമോഹാണെന്നറിയാം,ഏങ്കിലും............

നിരക്ഷരൻ January 31, 2008 at 12:09 AM  

മഴ എന്റെ ഒരു ബലക്ഷയം ആണ്. ഇത്തരം പടങ്ങളും. :)

Labels

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP