Thursday, July 5, 2007

സോറീ...




...ഹെല്‍മെറ്റെഡുക്കാന്‍ വിട്ടു പോയീ.

25 comments:

sreeni sreedharan July 5, 2007 at 2:04 PM  

...ഹെല്‍മെറ്റെഡുക്കാന്‍ വിട്ടു പോയീ.

(ഈ പച്ച ഇലയെ കുറച്ചു നാളായ് നോട്ടമിട്ടിട്ട്, പക്ഷേ ഇവനേം കൂടെ കിട്ടുമെന്ന് കരുതീലാ)

krish | കൃഷ് July 5, 2007 at 2:14 PM  

സാരമില്ലാന്നേ. നൂറിന്റെ ഒരു ഗാന്ധിപ്പടം കൊടുത്താല്‍ ഊരിപ്പോകമെന്നേ..

മുല്ലപ്പൂ July 5, 2007 at 2:23 PM  

പടവും അടിക്കുറിപ്പും.
ഇതങ്ങലക്കി പൊളിച്ചല്ലോ...

ഇലകളുടെ പച്ച ഞരമ്പുകള്‍ കൊള്ളാം

ഞാന്‍ ഇരിങ്ങല്‍ July 5, 2007 at 4:14 PM  

പച്ചാളം സ്റ്റൈല്‍ എന്നൊക്കെ പറയുന്നത് ഇതാണല്ലേ...
ഇനിക്കിഷ്ടായി ട്ടോ...

അഭിനന്ദനങ്ങള്‍
സ്നേഹത്തോടെ
ഇരിങ്ങല്‍

ഡാലി July 5, 2007 at 7:46 PM  

താന്തോനി ഞെരമ്പുകള്‍
തത്തി കളിക്കും
തത്ത പച്ചയില്‍
ഒച്ചിന്‍ കുഞ്ഞ്;
പച്ച മണം

മെലോഡിയസ് July 5, 2007 at 9:10 PM  

നല്ല പോട്ടം. പിന്നെ ഹെല്‍മറ്റിന്റ കാര്യം ഒന്നും പ്രശ്‌നം ആക്കണ്ടാന്നേ..

sandoz July 5, 2007 at 9:45 PM  

ഇതിനുള്ള കമന്റ് പച്ചക്കിരിക്കുമ്പോള്‍ എഴുതാം....

ഈ ഒച്ചിനെ എവിടുന്ന് കിട്ടിയെടെയ്.....

Siju | സിജു July 5, 2007 at 10:30 PM  

good

SUNISH THOMAS July 6, 2007 at 5:02 AM  

പച്ചാളമേ.....
പച്ചയായി പറഞ്ഞാല്‍ കൊള്ളാം നല്ല പടം.
പച്ചയല്ലേല്‍ കൊല്ലാം നല്ല ഫടം.

ദിവാസ്വപ്നം July 6, 2007 at 7:49 AM  

ഒച്ച് വളരെ ഇഷ്ടപ്പെട്ടു പച്ചാള്‍സ്

റീനി July 6, 2007 at 9:29 AM  

ഒച്ചും, പച്ചിലയും, പച്ചാളവും. നല്ല പച്ചപ്പുള്ള ചിത്രം!

Areekkodan | അരീക്കോടന്‍ July 6, 2007 at 10:57 AM  

മാഷേ പച്ചാളം സ്റ്റൈല്‍ വളരെ ഇഷ്ടപ്പെട്ടു .

ഉറുമ്പ്‌ /ANT July 6, 2007 at 6:08 PM  

നല്ല പടം........ഇതിനെ പട്ടഷാപ്പില്‍ കേറ്റിയാല്‍.............സോറി...ഫൊട്ടോഷോപ്പില്‍.

ബിന്ദു July 6, 2007 at 6:38 PM  

ഹാഹാ.. അതുകലക്കി. കാലികപ്രാധാന്യമുള്ള ചിത്രമായി അല്ലേ? ;)

പച്ചാളത്തിനു പച്ചയോടെന്താ ഇത്ര സ്നേഹമെന്നു ചോദിക്കണോ?

Kalesh Kumar July 6, 2007 at 8:27 PM  

കലക്കി!

asdfasdf asfdasdf July 6, 2007 at 8:45 PM  

കലക്കന്‍ പടം. അടിക്കുറിപ്പും കലക്കന്‍. അല്ലെങ്കിലും പച്ചാളം നല്ലവനാ.
പച്ചയായ പടങ്ങളെ എടുക്കൂ.

Anonymous July 6, 2007 at 10:32 PM  

ഓഹോ അപ്പോ ഇവനാണല്ലേ അവന്‍!
ഇത്രേം കാലം കിട്ട്യേലു വെച്ച് ബെസ്റ്റ് മോഡല്‍ ഇവന്‍ (അതോ ഇവളോ)തന്നെ.ഉഗ്രന്‍ പടം.
നിന്‍റോടെ എല്ലാം ഇങ്ങനെ റ്റ്രാന്‍സ്പേരന്‍റാണോടാ കുഞ്ഞാ?

ആവനാഴി July 6, 2007 at 10:42 PM  
This comment has been removed by the author.
Anonymous July 6, 2007 at 10:45 PM  

പച്ചിലമേലിലിഴഞ്ഞുനടക്കുന്നൊച്ചിനെനോക്കിപ്പച്ചാളം
ക്യാമറഞെക്കിച്ചിത്രമെടുത്തുടനാളുകള്‍കാണാനിട്ടല്ലോ
തൊപ്പിയെടുത്തില്ലെന്നൊരുകുറ്റം‌പറയുന്നോര്‍ക്കൊരുചോദ്യമിതാ
റോട്ടില്‍ക്കൂടിനടക്കുന്നവരുംവക്കണമോയീഹെല്‍മറ്റം?

ആവനാഴി July 6, 2007 at 10:47 PM  

അയ്യോ, മുകളിട്ട പദ്യം എന്റേതാണേ. ഇട്ടു വന്നപ്പോള്‍ എന്താണാവോ അനോനിയെന്നായത്?

Unknown July 7, 2007 at 11:39 AM  

വളരെ നന്നായിട്ടുണ്ട് പച്ചാളമേ..

Unknown July 7, 2007 at 7:35 PM  

പ്രകൃതിയുടെ ഒന്നാന്തരം ഡിസൈനുകള്‍
പച്ചാളത്തിന്റെ കണ്ണിലൂടെ...

നല്ല ചിത്രം!

Kaippally കൈപ്പള്ളി July 9, 2007 at 9:48 PM  

sorry ചേട്ട
ഞാന്‍ ഇവനെ ഒരിക്കല്‍ തിന്നിട്ടുണ്ട്.

കുട്ടിച്ചാത്തന്‍ July 9, 2007 at 10:15 PM  

ചാത്തനേറ്:ഡേയ് ആ ഒച്ച് വന്ന വഴിയൊന്നും കാണാനില്ലാലോ ക്ഷമ നശിച്ചപ്പോള്‍ നീ കൊണ്ടിട്ടതല്ലേ?
നല്ല പച്ച..

നിരക്ഷരൻ January 31, 2008 at 12:11 AM  

ഇതിന്റെ പച്ചപ്പ് ഒന്നൊന്നര പച്ചപ്പ് തന്നെ പച്ചാളം.

Labels

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP