Saturday, February 24, 2007

പച്ചക്കുട


13 comments:

sreeni sreedharan February 24, 2007 at 4:08 PM  

അടുത്ത പച്ചപ്പടം

Unknown February 24, 2007 at 4:14 PM  

പച്ചാളമേ,
ഇത് ചെരിഞ്ഞ ചെടിയോ അതോ നീ ചെരിഞ്ഞ് കിടന്ന് പടമെടുത്തതോ?

ഓടോ:കൌണ്ടറ് മണി പിടിച്ച അദ്യത്തെ നമ്പര്‍ എന്റെ. ;-)

അന്‍‌വര്‍ സാദത്ത് | anwer sadath February 24, 2007 at 4:17 PM  

പച്ചാളം പച്ച ഷര്‍ട്ടും ഇട്ട് പച്ച കുടയുടെ പച്ചപ്പടം പിടിക്കാന്‍ നില്‍ക്കുന്നത് ഒന്നു സങ്കല്‍പ്പിച്ചു നോക്കി...

sreeni -> green

sreeni sreedharan February 24, 2007 at 4:19 PM  

"ആദ്യത്തെ നമ്പര്‍ എന്‍റെ" ഉണ്ടയാണ്!

Mubarak Merchant February 24, 2007 at 4:23 PM  

ഒലക്ക. ഇതാണാ പച്ചക്കൊട?

sandoz February 24, 2007 at 4:34 PM  

ഇവന്റെ കൈയീന്ന് ആ 'കോപ്പു'മറ വാങ്ങി...തല്ലിപ്പൊട്ടിച്ച്‌ കളയാന്‍ ഇവിടെ ആരും ഇല്ലടൈ.......

Promod P P February 24, 2007 at 4:36 PM  

അപ്പോള്‍ പച്ചാളം ബൈക്ക് വിറ്റൊ?

സു | Su February 24, 2007 at 7:01 PM  

പച്ചക്കുടയുടെ പിന്നില്‍ ഒളിഞ്ഞുനില്‍ക്കുന്നയാള്‍, പച്ചുവിനെ തള്ളിയിട്ടപ്പോള്‍, പച്ചുവിന്റെ കൈയിലുള്ള ക്യാമറ അറിയാതെ ക്ലിക്ക് ചെയ്തിട്ട് വന്ന അപരാധം ആണിത്. അല്ലേ?

ദിവാസ്വപ്നം February 24, 2007 at 7:49 PM  

പജ്ജു

ഫോട്ടോ ഇഷ്ടപ്പെട്ടു. പുല്ലുവളര്‍ന്നുമൂടി നില്‍ക്കുന്ന കയ്യാല/മാടുകള്‍ കണ്ടിട്ട് കുറേ നാളുകളായി.

:)

അനംഗാരി February 25, 2007 at 12:59 AM  

ആ ചെടിയുടെ മറവില്‍ നിന്ന് മൂത്രിക്കുന്നതാരെടേ.അത് നീയോ അതോ ദില്‍ബനോ?

Kalesh Kumar February 25, 2007 at 8:36 PM  

ഭാവിയുണ്ട്!

ജ്യോതിര്‍മയി /ज्योतिर्मयी February 26, 2007 at 9:09 PM  

പച്ചാളമേ,
ഇതു നന്നായി ട്ടോ. (പച്ചാളത്തിനെ നേരില്‍ കണ്ട ആളെ ഞാനിന്നലെ കണ്ടല്ലോ. അതുകൊണ്ടു പറയല്ല...എന്നാലും)

ഇനി ചട്ടിയില്‍ കടുകുവറ...കടുകുവറ...തിരക്കില്‍ കറിവേപ്പില പറിയ്ക്കാന്‍ ഈ ബ്ലോഗുണ്ടല്ലോ. (മറ്റേ കറിവേപ്പില പന്തലിച്ച ഒരു മരമല്ലേ? പറിയ്ക്കാന്‍ കയ്യെത്തില്ല)

അല്ല, ഇനി ഇതു കറിവേപ്പിലച്ചെടിയല്ലേ? എങ്കില്‍ ആ കാമറ, പപ്പടമുണ്ടാക്കാനെടുക്കാം.
:-)

Unknown March 1, 2007 at 12:39 PM  

Pachalam, mone Nee midukkanada. You have a good future. Think different , act different and be different.

Labels

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP