Wednesday, February 28, 2007

പെയ്തൊഴിഞ്ഞ ഓര്‍മ്മത്തുള്ളികളുടെ സാക്ഷിയായ്...


7 comments:

sreeni sreedharan February 28, 2007 at 11:53 PM  

കഥകള് പറഞ്ഞു തരുമ്പോള്,
അമ്മ ചോറ് വാരിത്തരുമ്പോള്,
കാറോടിച്ച് കളിക്കുമ്പോള് എല്ലാം
എന്‍റെ കൂട്ടുകാരനായിരുന്ന കൊട്ടക്കസേര...
മഴയത്തും വെയിലത്തും മാറാത്ത ഓര്‍മ്മകള്‍ സമ്മാനിക്കും!

ജ്യോതിര്‍മയി /ज्योतिर्मयी March 2, 2007 at 5:30 PM  

കൊട്ടക്കസേര-

കുറിച്ച വാക്കുകള്‍...
അതിനെ മനോഹരമാക്കുന്നു.
കുറിക്കാത്തവാക്കുകളേക്കൂടി
ചിത്രത്തിലെത്തിക്കുന്നു.

Anonymous March 3, 2007 at 11:10 PM  

എന്‍റെ പാലക്കാട്ടെ വീട്ടിലും ണ്ട് ഇങ്ങനൊരു കസേര. ന്റ്റെ വക്കീലുട്റ്റി പണ്ട് വക്കീലല്ലാത്ത കുട്ട്യായിരുന്നപ്പൊ ഇരുന്നിരുന്നതാത്രെ.ഞാന്നിപ്പഴും ഇടക്ക് അതില്‍ കേറി ഈരിക്കും. (ഇല്ല്യാ എണീക്കുമ്പോ അതു കൂടെ വരാറില്ല്യാ).ന്റ്റെ വീട്ടിലെ വാവകള്‍ അതിലിപ്പഴും ഇരിക്കും. അതിന്‍റെ വയറൊക്കെ കേടു വരുമ്പോ ഞങ്ങളതു വീണ്ടും ശര്യാക്കും. വക്കീലുട്ടീനെ വയസ്സാവാന്‍ വീടില്ല്യാ.പുരപ്പുറത്തുന്ന് ആ സുഹൃത്തിനെ താഴെയ്ക്ക് കൊണ്ടാ. കുഞ്ഞിപ്പച്ചാളം വരുമ്പോ രസാവും.

sandoz March 3, 2007 at 11:30 PM  

നല്ല പടം......
[ഇതിനു തൊട്ടു മുകളിലത്തെ കമന്റ്‌ മലയാളത്തില്‍ ആണോ]

Mubarak Merchant March 3, 2007 at 11:44 PM  

Dey pacchaals,
padam flop. vivaranam super.
achinthyaamme,
കുഞ്ഞിപ്പച്ചാളം വരുമ്പോ umma whole sale ayi kotukkunnuntenkil parayanam, enikkum stock edukkaana

Rasheed Chalil March 4, 2007 at 3:34 PM  

:)

Promod P P March 5, 2007 at 11:16 AM  

എടൈ പച്ചാള കുമാരാ
നീ ദിനം പ്രതി അതി ഭീകരനാ‍യ ഒരു ദാര്‍ശിക പ്രതിഭ ആകുകയാണല്ലോടൈ..

qw_er_ty

Labels

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP