Saturday, March 17, 2007

മോഡലാട്.


9 comments:

sreeni sreedharan March 17, 2007 at 11:53 PM  

ഇത്രേം അനുസരണ ഉള്ള ജീവി, മുട്ടനാടിനെ പടം പിടിക്കാന്‍ നോക്കി, ബട്ട് മുട്ടന്‍ ഷേക്ക് ആയിപ്പോയി.
ഇവള് ആള് പുലിയാ...

Anonymous March 18, 2007 at 1:44 AM  

'muttan' shake lle aayollu .....

mutton chaps akunnathilum bhedama......


oru pachala fan....

Kaippally കൈപ്പള്ളി March 18, 2007 at 7:37 PM  

പച്ചാള്‍സിന്റെ സ്തിരം style ആയ offset composition എനിക്കിപ്പോള്‍ ഇഷ്ടമായി വരുന്നു.

അല്പം touch up ആകാം. വേണമെങ്കില്‍ പൂര്‍ണമായ darkness സൃഷ്ടിക്കാന്‍ ശ്രമിക്കാം.

ഇനി ആടിനെ തിരഞ്ഞെടുക്കുമ്പോള്‍ അല്പം സൌന്ദര്യമുള്ള ഒരുത്തനെ/ഒരുത്തിയെ തിരഞ്ഞെടുക്കുക. ഫോട്ടോ എടുക്കാനാണേ, ബിരിയാണിക്കല്ല കെട്ട.

ചെറിയ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും എനിക്ക് ഇത് ഇഷ്ടപ്പെട്ടു. പക്ഷെ നീ ഇഷ്ടപ്പെടരുത്. ഇഷ്ടപ്പെട്ടുപോയാല്‍ ഇനി നീ ഇത് എടുക്കൂല്ല. ഇനി ഇതിലും നന്നാക്കണം. ഒരുപാട് ഒരുപാട് ഉയരത്തില്‍ നീ എത്തും.

myexperimentsandme March 18, 2007 at 9:50 PM  

പച്ചവെള്ളാള്‍‌സേ, ഇത് കലക്കി. ആ ആ‍ടൈഡിയാ തലയില്‍ കൂടി ആടിയാടിപ്പോലും പോയില്ലല്ലോ :)

എഴുതിയതില്‍ ഒരു ചെറിയ മിസ് ടേയ്ക്ക്:

ഇവള് ആള് പുലിയാ എന്നല്ല, ഇവള്‍ ആട് പുലിയാ എന്നല്ലേ.

മുട്ടനാടിനെയും പിടയാടിനെയും മുഖം നോക്കി തിരിച്ചറിയാന്‍ പറ്റുമോ? ചുമ്മാ ഒന്ന് അറിയാനാണേ...

sreeni sreedharan March 18, 2007 at 10:06 PM  

വക്കാരിയേയ്, പറ്റും പറ്റും,
പെണ്ണാടാണോന്നറിയാന്‍ മുഖത്ത് നോക്കി സൈറ്റഡിച്ചാല്‍ മതിയാവും എന്നിട്ട് ശ്രദ്ധമാറാതെ ആടിന്‍റെ മുഖത്ത് തന്നെ നോക്കണം, “ഒന്ന് പോ ചെക്കാ അവിടുന്ന്” എന്ന ഭാവം വിത്ത് നാണമാണെങ്കില്‍ പെണ്ണ് തന്നെ,അല്ലാ മുട്ടന്‍ ഇടിയാണ് കിട്ടണതെങ്കില്‍ മുട്ടനാടായിരിക്കും ;)

myexperimentsandme March 18, 2007 at 10:18 PM  

അങ്ങിനെയാണല്ലേ.

ഞാനെന്തൊരു മണ്ടന്‍. പ്രതിഭാസം ഒരു വനിതയാണെന്നായിരുന്നു ഞാനോര്‍ത്തത് :)

(ഞാനിന്ന് മേടിച്ച് കെട്ടും)

ആഷ | Asha March 19, 2007 at 9:33 AM  

ഗുരോ, ഈ കറുപ്പ് വരുത്തുന്നതെങ്ങനെയെന്ന് ഒന്ന് പറഞ്ഞു തരുമോ?
നന്നായിരിക്കുന്നു. :)

കരീം മാഷ്‌ March 19, 2007 at 11:23 AM  

പ്രിയപ്പെട്ടവരെ! ആഷ, പാച്ചാളത്തിനോടു കമണ്ടില്‍ ചോദിച്ചതു കാണുക.

"ആഷ: ഗുരോ, ഈ "കറുപ്പു" വരുത്തുന്നതെങ്ങനെയെന്നു ഒന്നു പറഞ്ഞു തരുമോ?"

പടച്ചോനെ! ആ ജഡ്ജിയുടെ മൂക്കിന്‍ കീഴെയിരുന്ന് പാച്ചാളത്തിനു ഈ പണിയും ഉണ്ടോ? ഏതായാലും നാര്‍ക്കോട്ടിക്‌ കണ്ട്രോള്‍ ബോര്‍ഡുകാര്‍ കേള്‍ക്കണ്ടാ!
ഹ.ഹ.ഹാ ( കെ.ടി.ഏസ്‌. പടന്നയില്‍ സ്റ്റെയില്‍)

kalesh March 19, 2007 at 1:28 PM  

ഗുഡ്!
ഓഫ്സെറ്റ് കോമ്പസിഷന്‍ മാറ്റ്.

Labels

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP