Friday, March 23, 2007

ഈശ്വരനുള്ളത്...


14 comments:

sreeni sreedharan March 23, 2007 at 7:05 PM  

പുതിയ ചിത്രം ദുര്‍ഗ്ഗയ്ക്ക് സമര്‍പ്പിക്കുന്നു...

സു | Su March 23, 2007 at 7:11 PM  

അതേതായാലും നന്നായി. :)

ബിന്ദു March 23, 2007 at 7:14 PM  

ദുര്‍ഗ്ഗയ്ക്ക് ആശംസകള്‍! ആ നാളം ആടുന്നുണ്ടോന്നൊരു സംശയം. :)

സു | Su March 23, 2007 at 7:23 PM  

എന്നുവെച്ചാല്‍, അതില്‍ എണ്ണയല്ല ഒഴിച്ചിരിക്കുന്നത് എന്നാണോ?

Kalesh Kumar March 23, 2007 at 11:31 PM  

നല്ല പടം ശ്രീനീ!

Areekkodan | അരീക്കോടന്‍ March 24, 2007 at 4:13 PM  

ചിത്രം നന്നായി.

സ്വാര്‍ത്ഥന്‍ March 24, 2007 at 10:53 PM  

ഡാ,
ദുര്‍ഗ്ഗേടെ കാര്യം വിട്..
നിനക്കെന്താ ഇപ്പൊ ഒരു ഈശ്വര ചിന്ത?
ബാച്ചിമടേന്ന് ചാടാനുള്ള പരിപാടി വല്ലതും ഒപ്പിച്ചാ???
സത്യം പറഞ്ഞോട്ടാ...

sandoz March 24, 2007 at 11:53 PM  

കര്‍ത്താവേ.....

പടത്തിലേക്കു സൂക്ഷിച്ചു നോക്കീട്ടു...തിരി നാളം കിടന്നു ആടുന്ന മാതിരി...

ഇനി ഞാന്‍ ആടുന്നത്‌ കൊണ്ടാണൊ.....

ഹേയ്‌...അങ്ങനെ ആകാന്‍ വഴീല്ലാ...

ഇതു പച്ചാളത്തിന്റെ അസാമാന്യ കഴിവിന്റെ നിറകുടത്തില്‍ നിന്ന് ഒരു 50 ഗ്രാം എണ്ണ എടുത്ത്‌ ഒഴിച്ചു കത്തിച്ച വിളക്കാണെന്നാണു തോന്നണേ.....

അതു കൊണ്ടായിരിക്കും ആടണത്‌....

കെവിൻ & സിജി March 25, 2007 at 9:18 AM  

പച്ചാളേട്ടാ, പച്ചാളേട്ടാ, ഈ പടംപിടിക്കണ സൂത്രൊന്നു പഠിപ്പിച്ചു തര്വോ?

ആനമയക്കി March 25, 2007 at 9:21 AM  

Very Nice Mr.PachchaaLam .. good work keep it UP

Anonymous March 25, 2007 at 9:26 AM  

ഈ പടം ശ്രീനി എടുത്തതാണോ? വളരെ നന്നായിട്ടുണ്ട്.

ആഷ | Asha March 25, 2007 at 9:32 AM  

ഈ പടം ഒത്തിരി ഇഷ്ടായീ :)

ജ്യോതിര്‍മയി /ज्योतिर्मयी March 25, 2007 at 10:43 AM  

നന്നായി പാച്ചാളം.

ഓ.ടോ: ഇതു പോലെ ഒരു നാളം ഞാന്‍ എന്റെ ഫോടോ ആയി ഇടാന്‍‌വേണ്ടി, എടുത്തുവെച്ചിട്ടുണ്ട്. ഫോടോ ബോക്സിലേയ്ക്കു തിരുകിക്കയറ്റാന്‍ പഠിച്ചുകഴിഞ്ഞില്ല ഇനീം:-(
പഠിച്ചുകഴിഞ്ഞാല്‍ ജ്യോതീടെ ഫോടോ കണ്ട്, ഞെട്ടരുത്. (മുന്‍‌കൂര്‍ ജാമ്യം). ഈ ഫോടോ ഇവിടെ നിന്നും അടിച്ചുമാറ്റിയതാണെന്ന്‌ പറയരുത്...ന്ന്‌.:-)

Kaippally March 31, 2007 at 12:48 AM  

ഹുമ്മ്മ്മ്മ്മ്മ്മ്മ്മ്ങ്ങ്ങ്ങ്‌ഞ്യ
Dof അല്പം കൂടി വലുതാക്കണം.
എന്നാലെ ആ തിരി കൂടുതല്‍ വ്യക്തമാവുകയുള്ളു.

പരീക്ഷണങ്ങള്‍ പോരട്ടെ.
:)

Labels

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP