Sunday, March 25, 2007

നിശബ്ദസംഗീതം


14 comments:

sreeni sreedharan March 25, 2007 at 9:26 AM  

പുതിയ ചിത്രം, ഏകദേശം പന്ത്രണ്ടെണ്ണം എടുത്തിട്ടാണ് മനസ്സില് കരുതിയതു പോലുള്ള പടം കിട്ടിയത്...
(ഇത് അബ്സ്റ്റ്രാക്ടില് പെടുമോ?)

വാല്‍ക്കഷ്ണം: ഇവിടെ ക്ലിക്കിയാല്‍ ചിത്രത്തിന്‍റെ ജനനംകാണാന്‍ പറ്റും, ലേറ്റസ്റ്റ് മോഡല്‍ ട്രൈപ്പോഡും ലൈറ്റുമൊക്കെ ഉപയോഗിച്ചെടുത്ത ചിത്രം.

ആഷ | Asha March 25, 2007 at 9:45 AM  

ഗുരുവേ,
നാളെ തന്നെ ഈ ട്രൈപ്പോഡും ലൈറ്റുമൊക്കെ മേടിച്ചിട്ടു തന്നെ കാര്യം.
ഇത്രയും ലേറ്റസ്റ്റ് മോഡല്‍ അഫോഡബിള്‍ ആകുമോ ആവോ?

ആഷ | Asha March 25, 2007 at 9:50 AM  

എന്റെ കാഴ്ചപ്പാടില്‍ ആ ഗിറ്റാറിന്റെ മുകള്‍ഭാഗത്തെ ആക്യതി മുഴുവനായി വന്നിരുന്നേല്‍ നന്നായിരുന്നേനേയെന്ന് തോന്നുന്നു.ശരിയാണോയെന്നറിയില്ല.
ഫോട്ടോഗ്രാഫി നന്നായി അറിയാവുന്നവര്‍ കറക്റ്റായി വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സാജന്‍| SAJAN March 25, 2007 at 10:16 AM  

ഇതു ഗഭീരമായിട്ടുണ്ടല്ലൊ ഏതു നല്ല ഫോട്ടോയുടെ പിന്നിലും വലിയൊരു ഏഫേര്‍ട്ട് ഉണ്ടായിരിക്കുമെന്നു കേട്ടിട്ടുണ്ട് ഇത് വല്ലാത്ത് ഒരു എഫേര്‍ട്ട് തന്നെ...
ഐഡിയ സമ്മതിച്ചൂ...:)

Rasheed Chalil March 25, 2007 at 2:54 PM  

പാച്ചൂ സൂപ്പര്‍...

Mubarak Merchant March 25, 2007 at 3:33 PM  

ഈ പടമെടുത്തതിനു പച്ചാളത്തിന് ബ്ലൂമൂണ്‍ ഡിജിറ്റല്‍ മീഡിയ നല്‍കുന്ന 1000 രൂപയുടെ ഒരു ഗിഫ്റ്റ് വൌച്ചര്‍ സമ്മാനമായി ലഭിക്കുന്നു. [മ്മടെ മറ്റേ ‘ഓഫീസ് ബോക്സ്’ ലൈറ്റുകളും ട്രൈപോഡും 7000 രൂപയ്ക്ക് വാങ്ങുമ്പോള്‍ ഈ ഗിഫ്റ്റ് വൌച്ചറിന്റെ എമൌണ്ട് ഡിസ്കൌണ്ട് ചെയ്യുന്നതാണ്.]

Unknown March 25, 2007 at 4:31 PM  

മെച്ചപ്പെട്ട് വരുന്നുണ്ട് പച്ചാളമേ..

Anonymous March 25, 2007 at 10:14 PM  

എന്‍റമ്മേ
ഇവന്‍റെ ഗുരുനാഥന്മാര്‍ക്ക് ഇതൊക്കെ കണ്ട് പെരുന്തച്ചന്‍ കോമ്പ്ലക്സ്വരാണ്ടിരുന്നാ മത്യായിരുന്നു.
റ്റെക്നിക്കല്‍ ഡീറ്റെയിത്സൊന്നും അറീല്ല്യെങ്കിലുംനല്ല ഭംഗിണ്ട് കാണാന്‍ - നല്ല രസണ്ട് കേക്കാന്‍.Soulful melody- those unheard r sweeter nnaa. The picture plays music.buuful

reshma March 26, 2007 at 12:23 AM  

ഇതെനിക്കിഷ്ടായി:)

സ്വാര്‍ത്ഥന്‍ March 26, 2007 at 1:05 AM  

ഡാ പച്ചൂ,
അപ്പൊ നീ കാര്യായിട്ടാ ല്ലേ?
ഓള്‍ ദി ബെസ്റ്റ് ട്ടാ :)

Physel March 26, 2007 at 3:15 AM  

ലൈറ്റിംഗ് വളരെ നന്നായി പാച്ചാള്‍! ഫ്രെയിമിംഗ് പോരാ......ഒരീത്തിരി കൂടെതാഴ്ത്തി മുകളില്‍ ഒരിച്ചിരെ സ്ഥലം കൊടുത്ത്......ഒക്കുമെങ്കില്‍ ഒരു പൊടിക്കു കൂടെ എക്പോഷര്‍ കൂട്ടി അങ്ങിനെയങ്ങിനെ....!!

മഴത്തുള്ളി March 26, 2007 at 11:25 AM  

പച്ചാളം, ചിത്രങ്ങളുടെ ഒരു പരമ്പര തന്നെ പോരട്ടെ. ട്രൈപ്പോഡും ലൈറ്റുമൊക്കെ വച്ചെടുത്ത ഈ ചിത്രം അതിഗംഭീരന്‍........

Kaippally March 31, 2007 at 12:42 AM  

പച്ചാള്സ്.
subject is too abstract for my taste.

Sanal Kumar Sasidharan July 31, 2008 at 4:50 PM  

ആ വെറും പോടിനെന്തായാലും ട്രൈപ്പോഡി എന്ന് പേരിട്ടല്ലോ :)

Labels

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP