Wednesday, April 4, 2007

“പ്രകാശവര്‍ഷം”


25 comments:

sreeni sreedharan April 4, 2007 at 2:29 PM  

ഫ്യൂസായവന്റെ മേല്‍ ഫ്യൂസാകാത്തവന്റെ പ്രകാശവര്‍ഷം.

അനാഗതശ്മശ്രു April 4, 2007 at 2:36 PM  

അസതോമാ ....

Unknown April 4, 2007 at 3:04 PM  

ങ്ങള് പുലിയന്ന്യെ ഗഡീ...

സ്തുതി!

Rasheed Chalil April 4, 2007 at 3:04 PM  

സാദാ സീധാ ആത്മീ... :)

Mubarak Merchant April 4, 2007 at 3:08 PM  

ഈ പീസായ ബള്‍ബിനാണാ നീ മമ്മാലീടെ ആക്രിക്കടേല്‍ കെടന്ന് വെരകണ കണ്ടത്?
നല്ല പടം. അനാഗത മശറുച്ചേട്ടന്‍ വിളിച്ചപോലെ തന്നെ ഞാനും വിളിക്കാം:
‘തോമാസേ....’

മുല്ലപ്പൂ April 4, 2007 at 3:14 PM  

യെന്റമ്മേ...
ഇവനെന്നെ ഫാനാക്കാന്‍ മിനക്കെട്ടിറങ്ങിയിരിക്യാ..

കുണ്ടു പഠി.. കണ്ടു പഠി... (എന്നോടു തന്നെ)
ഭംഗിയില്ലാത്ത ഒരു വസ്തു, എത്ര ഭംഗിയായി..

എനിക്കു വയ്യ..
വല്യ ആളാവും ...

Mubarak Merchant April 4, 2007 at 3:17 PM  

മുല്ലപ്പൂ പച്ചാളത്തിനെ ‘ഭംഗിയില്ലാത്ത വസ്തു’ എന്ന് വിളിച്ചത് തെറ്റായിപ്പോയി. കാക്കയ്ക്കും തങ്കപ്പന്‍ പൊന്നപ്പന്‍ എന്നാ. ഞാന്‍ പ്രതിഷേധിക്കുന്നു :)

അഗ്രജന്‍ April 4, 2007 at 3:35 PM  

ഫ്യൂസായവന്റെ മേല്‍ ഫ്യൂസാകാത്തവന്റെ പ്രകാശവര്‍ഷം... നല്ല കുറിപ്പ്, കലക്കന്‍ പടം :)

ആരാവടെ പച്ചാളത്തിന്‍റെ തലയില്‍ വെയിലു കൊള്ളിക്കണേ... :)

ഇക്കാസ്, ഞാന്‍ മുല്ലപ്പൂവിന്‍റെ ആ വരികള്‍ ഉന്നം വെച്ച് വന്നതാ... അപ്പോഴേക്കും നീയത് അടിച്ചു മാറ്റി :)

അഗ്രജന്‍ April 4, 2007 at 3:36 PM  

ഈ മറ്റൊരിടത്തേ കൊണ്ട് തോറ്റു...

അത്, ഞാനെന്നേണ്ട്ടോ... :)

- അഗ്രജന്‍ -

മഴത്തുള്ളി April 4, 2007 at 4:06 PM  

ആദാ സീധാ ആത്മീ... ഇനി പുറത്തു പോവുമ്പോള്‍ തലയില്‍ ഒരു തൊപ്പി വക്കണേ. വെയിലും, മഴയും മഞ്ഞും, കാറ്റുമൊന്നുമേല്‍ക്കാതെ. :) കിടിലന്‍ പടം തന്നെ.

പിന്നെ ഭംഗിയില്ലാത്ത വസ്തു ഒന്ന്വല്ല, ഭംഗിയുള്ള വസ്തു അല്ലേ ;) മുല്ലപ്പൂവിന് തെറ്റുപറ്റിയതായിരിക്കും.

Unknown April 4, 2007 at 8:43 PM  

പാച്ചാളം,
തകര്‍പ്പന്‍ പടം!
കീപ്പിറ്റപ്പ്!

Sathees Makkoth | Asha Revamma April 4, 2007 at 9:33 PM  

പച്ചാളം, കൊള്ളാം.

ദിവാസ്വപ്നം April 4, 2007 at 10:53 PM  

vow !

ആഷ | Asha April 5, 2007 at 6:36 PM  

ആ ആദ്യ കമന്റ് അടിക്കുറിപ്പായി കൊടുത്തൂടേ?
ആ കുറിപ്പാണ് ചിത്രത്തെ കൂടുതല്‍ ആസ്വാദകരമാക്കുന്നത്.
ചിത്രം നന്നായിരിക്കുന്നു.

അനംഗാരി April 5, 2007 at 9:12 PM  

പച്ചാളം, പടം ഗംഭീരം.

ഓ:ടോ:ടേയ്, മലയാളം സാധിച്ചെടെ.

കുറുമാന്‍ April 5, 2007 at 9:39 PM  

"“പ്രകാശവര്‍ഷം”"


pachalame,ithu prakasha varsham thanne.....augstil nee parakaya praveshanathinulla thayyareduppu thudangikko

Anonymous April 5, 2007 at 10:12 PM  

ഫ്യൂസായോന്‍ അഴിയെണ്ണുണൂ.

കോടീപ്രകാശവര്‍ഷം ദൂരെ നിന്നു ഞാ നോക്കി കോടാനുകോടി പ്രപഞ്ചങ്ങള്‍ കണ്ടു...
ഈ ഫ്യൂസന്മാരെ രണ്ടുംകണ്ട് കണ്‍ഫ്യൂസ്ഡ് ആവാണ്ടെ ഒരൂ പച്ചാളോം.
സ്നേഹം

നിര്‍മ്മല April 5, 2007 at 11:08 PM  

ചിത്രം നല്ലത്, വിശേഷണം അതിലും നല്ലത് :)

പൊന്നപ്പന്‍ - the Alien April 8, 2007 at 7:47 PM  

എനിക്കു കരച്ചിലും ചിരീം ഒരുമിച്ചു വരുന്നു. അല്ലേലും അസൂയ വരുമ്പോ അങ്ങിനാ.. പടം മാത്രമായിരുന്നേലും ഞാന്‍ ചിരിക്കേയുണ്ടായിരുന്നുള്ളൂ.. ഇത് .. കശ്മല്‍ പച്ച്..!!

Anonymous April 10, 2007 at 5:02 PM  

പാച്ചൂ,
ഗംഭീരായിട്ടുണ്ടെടാ.

അപ്പു ആദ്യാക്ഷരി April 10, 2007 at 5:41 PM  

പാച്ചൂ... ആശയം ഗംഭീരം...പടവും.

Visala Manaskan April 10, 2007 at 6:31 PM  

ഉഗ്രന്‍!!
എന്ത് ചെയ്താലും ഒരു ക്ലാസുണ്ട്!
കീപ്പിറ്റ് അപ്പു!

Ziya April 10, 2007 at 6:36 PM  

പച്ചാളം പടം കൊള്ളാം...ചിന്തനീയമായ അടിക്കുറിപ്പും...
ബള്‍ബ് മാത്രം വെയിലത്തിട്ടാല്‍ മതിയോ?
ആ തലയുംകൂടെ വല്ലപ്പളും കാച്ചിലു കൊള്ളിക്കണം ട്ടാ

Cibu C J (സിബു) April 12, 2007 at 5:12 AM  

പാച്ചാളത്തിന്റെ പടങ്ങള്‍ ഇപ്പോഴാണ് കാണുന്നത്‌. ഗംഭീരം. ഫോട്ടോഗ്രഫിയുടെ രഹസ്യം (ലൈറ്റ്) പാച്ചാളത്തിന് പിടികിട്ടിയിട്ടുണ്ട്‌. എല്ലാ പടങ്ങളിലും വച്ച്‌ എറ്റവും ഇഷ്ടമായത്‌ ഇത്‌.

വിചാരം April 12, 2007 at 8:36 AM  

പച്ചാളമേ നിന്‍റെ തലയും ഈ ഫ്യൂസായ ബള്‍ബ് പോലെയാണോ ?

Labels

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP