Friday, April 6, 2007

കല്യാണ ഉറുമ്പുകള്‍


38 comments:

sreeni sreedharan April 6, 2007 at 5:38 PM  

ഉറുമ്പേഴ്സ് മീറ്റ്...

ദേവന്‍ April 6, 2007 at 5:52 PM  

അതെന്തര്‌ പച്ചാള്‍ ഒരുത്തന്‍ വട്ടമേശയില്‍ നിന്ന് "ഞാന്‍ ദേ പോണേണ്‌" എന്നു പറഞ്ഞ്‌ ഇറങ്ങിയത്‌?
പടം കലക്കി. പ്രത്യേകിച്ച്‌ അതിന്റെ നിറം.

വിചാരം April 6, 2007 at 6:02 PM  

പച്ചാളവും ഉറുമ്പും നല്ല കോമ്പിനേഷന്‍ ഒരേ ശരീര പ്രകൃതി :)
ഞാന്‍ ഇവിടെ ഇല്ല
എന്നായിരുന്നാലും പോട്ടം ഉഷാര്‍

Mubarak Merchant April 6, 2007 at 6:17 PM  

നല്ലപടം. ബ്ലോഗേഴ്സ് മീറ്റ് പോലുണ്ട് :)

മനോജ് കുമാർ വട്ടക്കാട്ട് April 6, 2007 at 6:25 PM  

പച്ചാള്‍സ്‌, നല്ല ഫോട്ടോ.

സാജന്‍| SAJAN April 6, 2007 at 6:40 PM  

ഇതെന്താ ഉറുമ്പഉകളെ പിടിച്ച് മോഡലാക്കിരിക്കുന്നോ..
ഗംഭീരമായിരിക്കുന്നു..ഇതെങനെ സാധിച്ചു?

ആഷ | Asha April 6, 2007 at 6:48 PM  

പച്ചാള്‍സ്, കൊടുകൈ
:)

Kiranz..!! April 6, 2007 at 7:07 PM  

പച്ചാള്‍സ്..എന്തോന്ന് ആ നടുക്ക് കിടക്കണത് ? :) ലിവന്മാര്‍ ഒന്നും അടിച്ചില്ല ഇതു വരെ :) അടിച്ച ഒരെണ്ണം ആ ഏരിയ വിട്ടു പോയത് കണ്ടാ..:)

ചിത്രിത നല്ലതാവുന്നുണ്ട്,വ്യതസ്ഥതയേറിയ ഫോട്ടംസ്..

Sreejith K. April 6, 2007 at 7:57 PM  

ഹൊ. ജംഗ്രണ പടം. കലക്കന്‍

asdfasdf asfdasdf April 6, 2007 at 8:47 PM  

കലക്കന്‍ പടം പച്ചാള്‍സ്..
പാവം ഒറ്റയാന്‍ ഉറുമ്പ്. ഒരു ബാച്ചിയുടെ ദുഖവും പേറിയുള്ള തിരിച്ചുപോക്ക് എങ്ങോട്ടാണാ‍വോ ? :)

asdfasdf asfdasdf April 6, 2007 at 9:11 PM  

കലക്കന്‍ പടം പച്ചാള്‍സ്..
പാവം ഒറ്റയാന്‍ ഉറുമ്പ്. ഒരു ബാച്ചിയുടെ ദുഖവും പേറിയുള്ള തിരിച്ചുപോക്ക് എങ്ങോട്ടാണാ‍വോ ? :)

പൊന്നപ്പന്‍ - the Alien April 6, 2007 at 9:19 PM  

ഘഡീഭൂത ഗല്‍പ്പികാരപ്പടം !! എന്റെ പച്ചൂ.. ഒരു സ്റ്റാനിസ്ലാവിസ്കി കം ഉംബെര്‍ട്ടോ എക്കോ ഇമോഷണല്‍ വേരിയന്‍സാണല്ലോ ആ നീലയ്ക്ക്.. (കരയണ്ടാ.. നന്നായെന്നാ ഉദ്ദേശിച്ചത്.. അല്ലാതെ തെറി പറഞ്ഞതല്ല..)

Praju and Stella Kattuveettil April 7, 2007 at 12:43 AM  

അടിപൊളി.....മലയാളീ ഉറുമ്പുകളുടെ പടമാണല്ലേ... കണ്ടില്ലെ മീറ്റിംഗില്‍ നിന്ന് ഒരാള്‍ walk out നടത്തുന്നത്‌.

P Das April 7, 2007 at 7:55 AM  

:)

Anonymous April 7, 2007 at 10:48 AM  

ശ്ശെടാ ഇവനെന്താ ഉറുമ്പുകളില്‍ ഗവേഷണം നടത്തുണ്വോ? എന്തു രസാ കാണാന്‍!
ആരും പെട്ടെന്ന് കാണാത്ത ചെറ്യെ വസ്തുക്കളിലൊക്കേം ഭംഗി കാണാനും നല്ല കണ്ണ് വേണം.
സ്നേഹം

Visala Manaskan April 7, 2007 at 10:54 AM  

അയ്യ. എന്റാണ്ടാ പടം!
കലക്കന്‍. അപ്പോ അവിടെയും പൊളിറ്റിക്സ് ഉണ്ട്!

അനാഗതശ്മശ്രു April 7, 2007 at 10:58 AM  

ഈ വന്യമൃഗത്തിനെ പീഡിപ്പിച്ചതിനു
മനെകാ ഗാന്ധി കേസ്‌ എടുപ്പിക്കുമൊ?

മുസ്തഫ|musthapha April 7, 2007 at 12:53 PM  

ഗ്രീനൂ... കലക്കന്‍ പടം... നീ അസ്സലു പടംപിടിയനായല്ലോ :)

ആരാ ആ മാറി നിക്കണ അനോണി

മഴത്തുള്ളി April 7, 2007 at 1:09 PM  

പച്ചാള്‍, ആ ഉറുമ്പുകള്‍ക്കെല്ലാം കള്ളില്‍ പഞ്ചസാര ചേര്‍ത്ത് കൊടുത്ത് മയക്കി നിര്‍ത്തിയാണല്ലേ ഫോട്ടം പിടിച്ചെ. ഒരുത്തന്‍ ദേ പൂസായി താഴെ വീണു കഴിഞ്ഞു :)

എന്തായാലും ഇത്തരം രസകരമായ പടങ്ങള്‍ വരുന്ന ചിത്രിത ചിരിക്കാനും ചിന്തിക്കാനുമുള്ള വക നല്‍കുന്നു.

Unknown April 7, 2007 at 1:25 PM  

അവനകന്റെ സൈസിനനുസരിച്ച് പടം പിടിക്കാന്‍ തീരുമാനിച്ചത് നന്നായി. :-)

Kaithamullu April 7, 2007 at 2:19 PM  

ഇതെന്താ LDF coordination committee meeting ആണോ? ഇറക്കി വിട്ടത് വീയെസ് പക്ഷക്കാരനാരെയോ ആണു, അല്ലെ?

ബയാന്‍ April 9, 2007 at 9:27 AM  

ചിട്ടയുള്ള ഉറുമ്പുകള്‍..പച്ചാളം ചിട്ടവട്ടങ്ങള്‍ നന്നാവുന്നുണ്ട്‌.

Kumar Neelakandan © (Kumar NM) April 10, 2007 at 6:44 PM  

കൊള്ളാലോ പച്ചാളീ..

എവിടുന്നു ഈ നീല വന്നു? ഹൈലറ്റ്സില്‍ ഒഴികെ ബാക്കിയെല്ലാം ബ്ലൂകാസ്റ്റ്?

രഹസ്യം ആണെങ്കില്‍ പറയണ്ട.

ഇടിവാള്‍ April 10, 2007 at 7:03 PM  

ഹൈ , കൊള്ളാലോ പച്ചൂ ;)

സര്‍ബത്ത് കുടുക്കുന്ന ഉറുമ്പുകള്‍ ആണാല്ലേ :ഡ്

ആ നീല കളര്‍ എപ്പടി ?

കുറുമാന്‍ April 10, 2007 at 7:05 PM  

പാച്ചൂ, നി വെറും ഫോട്ടോഗ്രാഫറല്ല, ചീഞ്ഞിയസ് ഫോട്ടോഗ്രാഫറാ

തമനു April 10, 2007 at 7:16 PM  

കൊള്ളാം പച്ചാള്‍സേ ...

ഉറുമ്പുകളുടെ നീലച്ചിത്രം..

Unknown April 10, 2007 at 7:21 PM  

പച്ചാളം ഒരു നീലപ്പടം എടുത്തു എന്ന് കേട്ട് വന്നതാ. കുറേ വായിച്ചാല്‍ ചിലപ്പോള്‍ എഴുത്തുകാരനാവും. അതേ പോലെ പച്ചാളം ചിലപ്പോള്‍ നീലപ്പടം എടുത്തും കാണും എന്ന് കരുതി. :-)

sreeni sreedharan April 10, 2007 at 9:40 PM  

എന്‍റെ ഫോട്ടോ ബ്ലോഗ്ഗിലെ സന്ദര്‍ശ്ശകര്‍ക്കെല്ലാം നന്ദി...
അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ ആദ്യമായി ഒരു യാഷികാ ക്യാമറയില്‍ ഫോട്ടോ എടുക്കാന്‍ കിട്ടയതു മുതലെനിക്കു തുടങ്ങിയ ഫോട്ടോ പ്രാന്തിന്‍റെ ഇന്നത്തെ കാഴ്ചകളാണ് ഞാനീ ബ്ലോഗുകളിലൂടെ എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കളോടൊപ്പം പങ്കു വയ്ക്കുന്നത്.
അത് കണ്ട് അഭിപ്രായങ്ങളും സഹായങ്ങളും ആവേശവും സമ്മാനിക്കുന്ന നിങ്ങള്‍ക്ക് ഞാനെന്‍റെ നന്ദി അര്‍പ്പിച്ചു കൊള്ളുന്നു...

ഇനി ഈ ഫോട്ടോയെ കുറിച്ച്.
ഇതു ഞാന്‍ കുറേ നാളുകള്‍ക്ക് മുന്‍പ് നോട്ട് ചെയ്തു വച്ചിരുന്നതാണ്‍, താഴെ വീണ ചായ കുടിക്കാനെത്തിയ ഉറുമ്പുകളെ കണ്ടപ്പോള്‍...
ഈ ചിത്രം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു തുള്ളി തേന്‍/സ്ക്വാഷ് എന്തെങ്കിലും താഴെ ഇട്ടാല്‍ മതി ഒന്നര രണ്ട് മണിക്കൂറിനകം ചേട്ടന്മാരെത്തിക്കോളും!
ചിത്രത്തിലെ നീലകളര്‍ വൈറ്റ് ബാലന്‍സ് അഡ്ജസ്റ്റ് ചെയ്തു എടുത്തൂ നോക്കിയതാണ്. ഒരു വെളുത്ത A4 സൈസ് പേപ്പറിലാണ് തേന്‍ ഇട്ടിരിക്കുന്നത്, ഫ്ലാഷ് ഇട്ടിരുന്നില്ല, വൈറ്റ് ബാലന്‍സ് ഫ്ലൂറസെന്‍റില്‍ ആണ് സെറ്റ് ചെയ്തിരുന്നത്.(ഞാന്‍ നിക്കോണ്‍ കൂള്‍പിക്സിന്‍റെ 5100 എന്ന ക്യാമറയാണ് ഉപയോഗിക്കുന്നത്) നേരത്തെ ഞാന്‍ പോസ്റ്റ് ചെയ്തിരുന്ന എഴുതരുത് നീ ബന്ധനസ്ഥനാണ് എന്ന പോസ്റ്റില്‍ ഇതു പോലെ ചുവപ്പ് ബാക്ഗ്രൌണ്ട് വരുത്തിയ്ത് ഒരു സൂത്ര പണി ചെയ്തിട്ടാണ്.... അന്ന് ഫ്ലാഷ് ഓണ്‍ ചെയ്തു വച്ചിട്ട്, അത് ഞാന്‍ കൈകൊണ്ട് പൊത്തിപ്പിടിച്ചു, വൈറ്റ് പേപ്പറ് തന്നാരുന്ന് അന്നും ബാക്കില്‍, റിസള്‍ട്ട് ചുവപ്പിസം ;)
ഉറുമ്പുകളുടെ ചിത്രം ഞാന്‍ സ്വൽപ്പം ശ്രമിച്ച് കിട്ടിയതാണ് അത് ഇവിടെ ഇട്ടിട്ടുണ്ട്., ഔട്ട് ഓഫ് ഫോക്കസായതും ആദ്യ ഉറുമ്പു വരുന്നതും ഷേക്കായതും അല്ലാത്തതും എല്ലാം...
സമയവും സാമ്പത്തികവും അനുവദിക്കുന്നതിനനുസരിച്ച് ഞാന്‍ ഒരു ഫോട്ടോഗ്രാഫി കോഴ്സിനു ചേരുന്നുണ്ട്. നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. :)

Sathees Makkoth | Asha Revamma April 10, 2007 at 10:48 PM  

പച്ചാളം,
നന്നായിട്ടുണ്ട്.കുറച്ചധികനേരമിരുന്നിട്ടുണ്ടാവുമല്ലോ. നല്ല ക്ഷമ. കീപ്പിറ്റ് അപ്

Kumar Neelakandan © (Kumar NM) April 11, 2007 at 12:21 AM  

പചാളകുമാരാ..
പടത്തിന്റെ വിവരണം ഇഷ്ടമായി.
പക്ഷെ അതില്‍ ഈ വൈറ്റ് ബാലന്‍സ്/ഫ്ലാഷ് പൊത്തി ചുവപ്പ്/നീല തരികിടകളെക്കാള്‍ എനിക്കിഷ്ടമായി ഈ http://picasaweb.google.com/sreenisreedharan/Ants/photo#5051808378670817106 ഒറിജിനല്‍ പടം. അതില്‍ അന്നം തേടി പാഞ്ഞുവരുന്നവയുടെ വിശപ്പിന്റെ ബ്ലേര്‍ഡ് വേഗതയുണ്ട്. ദാഹവ്വും വിശപ്പൂം ഉണ്ട്. ഒരു ഫോട്ടോഗ്രാഫറുടെ പ്ലാന്‍സ് ഇല്ല. പക്ഷെ ഒരു അസ്വസ്തത ഉണ്ട്. അതാണ് നിറങ്ങളേക്കാള്‍ മനോഹരം. ഒറിജിനല്‍. നീ ഇനി ഫോട്ടോ എടുത്തുപഠിക്കാന്‍ വേണ്ടി ഒരു കോര്‍ഴ്സിനും പോകണ്ട.

Siju | സിജു April 11, 2007 at 9:32 AM  

ഡായീ...
നീ കിടു തന്നെഡേയ്..

മുല്ലപ്പൂ April 11, 2007 at 10:03 AM  

ശ്രീനീ,
വേറിട്ട കാഴ്ചകള്‍ക്കു നന്ദി.

എതു കാര്യവും അതിന്റെ പ്രെസേന്റഷനെ ആശ്രയിച്ചാണിരിക്കുനതു എന്നു പറയുന്നത് എത്ര ശരി.

ഉറുമ്പുകളെ നീല ബാക്ക് ഗ്രൌണ്ടില്‍ കാണാന്‍ നല്ല ഭംഗി.ഒരുപാട് പരീക്ഷണങ്ങള്‍ നടത്തൂ. ഞങ്ങള്‍ക്കു കാണാന്‍ ഒത്തിരി കാഴ്ചകള്‍ വിടരട്ടെ ഈ ബ്ലോഗില്‍.

എത്ര ഒരുമയാണ് അവരുടെ വിരുന്നിന്.

Rasheed Chalil April 11, 2007 at 10:05 AM  

പാച്ചുവേ കലക്കി.

സുല്‍ |Sul April 11, 2007 at 5:34 PM  

പാച്ചു നിന്നെ സമ്മതിച്ചിരിക്കുന്നു :)
-സുല്‍

Kaippally കൈപ്പള്ളി April 12, 2007 at 12:31 AM  

brilliant !

:: niKk | നിക്ക് :: May 9, 2007 at 10:37 AM  

Vattamesha sammelanam?
Or manipulation ? :)

bijuneYYan May 21, 2007 at 7:54 PM  

ഒന്നാന്തരം ചിത്രം.
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അതിന്റെ കോമ്പോസിഷനാ!!

കിടിലന്‍

nandakumar March 20, 2008 at 6:16 PM  

ഇത് കലക്കി. സമ്മതിക്കണം. ഒരുപാട് അര്‍ഥതലങ്ങള്‍ ഉള്ള ചിത്രം. സമയം കിട്ടുന്‍പോള്‍ ഇതൊന്നു നോക്കൂലൊ അല്ലെ?
http://www.flickr.com/photos/nandakummar/

Labels

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP