ദില്‍ബൂ നീ ഒന്ന് ഫോട്ടോഷോപ്പില്‍ കയറി നിന്റെ മോന്തേടെ ഷേപ്പ് മാറ്റുന്നത് നല്ലതാ പച്ചാള്‍സിന്റെ ഗുണ്ടകള്‍ തിരിച്ചറിയാതിരിക്കാന്‍, നീ ഇന്നു വാങ്ങീട്ടേ പോകൂ..
സത്യത്തില്‍ എന്താ സംഭവിച്ചേന്ന് വച്ചാ... ലവന്റെ കൊട്ടേഷന്‍ പാച്ചാളത്തിന് ആരൊ കൊടുത്തതാ.. അടി പൊയിട്ട് അവന്റെ രൊമത്തെ പോലും തൊടാന്‍ പറ്റാതെ ആയപ്പൊ കാണിച്ച പണിയാണിത്...
ഇനി അവനൊ അവന്റെ ആള്‍ക്കാരൊ അടിക്കാന്‍ വന്നാല്‍ പറയാലൊ.. ‘ഞാന്‍ അവന്റെ ഫ്രെണ്ട് ആണെന്ന്’.. അതിനുള്ള തെളിവാണിത്...
മോനെ പാച്ചു... വേണ്ട.. ഇപ്പോ ഫൊട്ടൊ ബ്ലോഗ് ഒരു തെളിവായിട്ടെടുക്കാറില്ല
15 comments:
ഒരു സുഹൃത്ത്.
ഫോട്ടോഷോപ്പില്‍ കേറീട്ടില്ല.
സൂപ്പര്‍ മച്ചാ...
പച്ചാളത്തെ ആസ്ഥാന ഗുണ്ടാ പദവിയില്‍ നിന്നും ആസ്ഥാന ഫോട്ടോഗ്രഫറാക്കി സ്ഥാനകയറ്റം നല്‍കാന്‍ സമയമായി.
പിന്നേത് ഷാപ്പിലാ നിങ്ങള്‍ കയറിയത്?
ഓടോ: ഫോട്ടോ നന്നായിട്ടുണ്ട്.
ഇവന്‍ വേറൊരു സ്ഥലത്ത് കേറാന്‍ ചാന്‍സൊണ്ട്...
ജയിലില്‍..
നിന്നെ തട്ടീട്ട്.....
ചാത്തനേറ്: ഫോട്ടോ കൊള്ളാം
ദില്‍ബൂ നീ ഒന്ന് ഫോട്ടോഷോപ്പില്‍ കയറി നിന്റെ മോന്തേടെ ഷേപ്പ് മാറ്റുന്നത് നല്ലതാ പച്ചാള്‍സിന്റെ ഗുണ്ടകള്‍ തിരിച്ചറിയാതിരിക്കാന്‍, നീ ഇന്നു വാങ്ങീട്ടേ പോകൂ..
സുഹൃത്തിനൊരു കുറ്റബോധം പോലെ
നെനക്ക് സുഹൃത്തുക്കള്‍ ഉണ്ടോ..? ശത്രുക്കളല്ലാതെ..?
സത്യത്തില്‍ എന്താ സംഭവിച്ചേന്ന് വച്ചാ...
ലവന്റെ കൊട്ടേഷന്‍ പാച്ചാളത്തിന് ആരൊ കൊടുത്തതാ..
അടി പൊയിട്ട് അവന്റെ രൊമത്തെ പോലും തൊടാന്‍ പറ്റാതെ ആയപ്പൊ കാണിച്ച പണിയാണിത്...
ഇനി അവനൊ അവന്റെ ആള്‍ക്കാരൊ അടിക്കാന്‍ വന്നാല്‍ പറയാലൊ.. ‘ഞാന്‍ അവന്റെ ഫ്രെണ്ട് ആണെന്ന്’.. അതിനുള്ള തെളിവാണിത്...
മോനെ പാച്ചു... വേണ്ട.. ഇപ്പോ ഫൊട്ടൊ ബ്ലോഗ് ഒരു തെളിവായിട്ടെടുക്കാറില്ല
സീധാ സാധാ ആദ്മി സുഹൃത്തിന്റെ കൂടെ കള്ളുഷാപ്പ് കയറി നടക്കുവാണോ? പൊള്ളാച്ചിയിലെ മുത്തുക്കൌണ്ടരു സീറോയിലാണല്ലോ നില്‍പ്പ് ;) അവനെ ഒന്നോടിക്കൂ...
എന്തോപോയ അണ്ണാനെ പോലുള്ള ഈ നില്‍പ്പ് കണ്ടു സഹിക്കാന്‍ പറ്റ്ണില്ല കെട്ടാ...
:):)
നല്ല മുഖപരിചയം: ഏതു സ്കൂളിലാ പഠിക്കുന്നേ?
നന്നായി പച്ചാളം..
kollatto photo(suhruthum)
നല്ലോരു ഫോട്ടോയെ എന്തിനാ ആശേ കൊല്ലുന്നതു???
പച്ചാളം.
എന്നിട്ട്?
Post a Comment