Saturday, April 21, 2007

കടലാസ് പൂവ്


11 comments:

sreeni sreedharan April 21, 2007 at 12:32 AM  

കടലാസ് പൂവിന്‍റെ ഇതളിലേക്ക് വെളിച്ചം വീണപ്പോള്‍ കിട്ടിയത്...

Dinkan-ഡിങ്കന്‍ April 21, 2007 at 2:04 AM  

പച്ചാളണ്ണാ,
പടം കൊള്ളാട്ടാ, ഡിങ്കനിഷ്ടായി.

ഓഫ്.ടൊ
ഈ ഞെക്ക് വിളക്ക് (ടോര്‍ച്ച്) കത്തിച്ചാണാ ഉച്ചയ്ക്ക് വീട്ടില്‍ ഉണ്ണാന്‍ പോണത്? പച്ചാളം അത്ര ഡെവലപ്ഡ് ഏരിയ ആണാ?

സാജന്‍| SAJAN April 21, 2007 at 4:25 AM  

പച്ചാളം വലുതാക്കി കാണുമ്പോള്‍.. നല്ല ഭംഗിയുണ്ട്..:)

ആഷ | Asha April 21, 2007 at 9:00 AM  

പച്ചാള്‍സ്, കലക്കി
:)

മുസ്തഫ|musthapha April 21, 2007 at 10:44 AM  

ഇത് പച്ചാളത്തിനെ എക്സ്റേ എടുത്തതാണോ!


:))

സു | Su April 21, 2007 at 10:51 AM  

നല്ല ചിത്രം.

ഇരുട്ടത്ത് എടുക്കാതെ പകല്‍ എടുക്കുന്ന ചിത്രം ഒന്നും ഇല്ലേ? ;) രാവിലെ ക്യാമറയും ആയി ഇറങ്ങിയാല്‍ വെച്ചേക്കില്ലെന്ന് ആരെങ്കിലും ഭീഷണിപ്പെടുത്തിയോ? ;)

മഴത്തുള്ളി April 21, 2007 at 11:28 AM  

പച്ചാളത്തിന്റെ പരീക്ഷണങ്ങള്‍ കൊള്ളാം :)

ഗുപ്തന്‍ April 21, 2007 at 5:38 PM  

എല്ലാ പടങ്ങളും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍

ഇളം പച്ച April 22, 2007 at 10:23 AM  

പച്ചാളം ആളു കൊള്ളാമല്ലൊ! കലക്കിയിട്ടുണ്ട്.... അഗ്രജന്റെ വീക്ഷണം അതിലും ഉഗ്രന്‍......

Kaippally April 22, 2007 at 11:14 AM  

പച്ചാളം

torch light ഈ ചിത്രത്തില്‍ ഉള്‍പെടുത്തേണ്ട ആവശ്യം?

sreeni sreedharan April 26, 2007 at 8:41 PM  

ടോര്‍ച്ച് മാറ്റി പൂവ് കയ്യില്‍ പിടിച്ചിരിക്കണ വേറെ ഒരു വെര്‍ഷന്‍ ഫ്ലിക്കറില്‍ഇട്ടിട്ടുണ്ട് ഇഷ്ടമുള്ളവര്‍ക്ക് സ്വാഗതം...ബ്ലോഗിലിടാത്ത വേറേം ചിത്രങ്ങളുണ്ടതില്‍...

Labels

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP