...തളര്‍ന്നു വീണ കോമരത്തിനെ പോലെ...
കെങ്കേമം.-സുല്‍
ക്യൂട്ട്
ഇഷ്ടപ്പെട്ടൂ പച്ചാള്‍സ്..!
അണ്ണാ പടം അടിപൊളി... അടിക്കുറിപ്പാണേല്‍ അതിനെക്കാളും പൊളി.... ന്നു വെച്ചാല്‍ അടിപൊളീനേക്കാളും പൊളീന്നു... ഈശ്വരാ..ദു ശരിയാവണില്ലല്ലാ...ന്നാല്‍ മൊത്തം വച്ചോ..അടിപൊളീനെക്കാള്‍ അടിപൊളി
ഇതു കൊള്ളാല്ലോ പച്ചാളം..;)
ബാക്ഗ്രൌണ്ടിലെ ആ പൂവിത്തിരി മാറ്റിയിടൂ പച്ചാള്‍. അതു സബജക്റ്റിനെ വല്ലാതെ കണ്‍ഫ്യൂഷനിലാക്കുന്നു.
പച്ചാളമെടുത്ത ചോന്ന പോട്ടം നന്നായിട്ടുണ്ട്:)
ഡേ പച്ചാ,ഈ പടത്തില്‍ താന്‍ ടെക്നിക്കലി കുറച്ചൂടെ പെര്‍ഫെക്റ്റ് ആയി, പക്ഷേ തീമില്‍ കുറച്ചൂടെ പിന്നോട്ടായി. അടിക്കുറിപ്പ് അസ്സലായി. ഇത്തിലും കൂടുതല്‍ പറയണേല്‍ ഫോട്ടോപ്പുലികള്‍ ആരേലും വരണം.
പച്ചാളം പടം മനോഹരമായിരിക്കുന്നു.. പച്ചാളത്തിന്റ് അടിക്കുറിപ്പുകള്‍ ഒരോ തവണയും ഗംഭീരം!ഇതു വാഴ ച്ചെടിയെന്നു പറയുന്ന പൂവാണോ?
പച്ചാളമേ.. ഇതെന്തിനാണീ പൂവിനെ ചെടിയില്‍ നിന്ന് അടര്‍ത്തിയെടുത്തത്? തളര്‍ന്നു വീണു എന്നു കാണിക്കാനാണോ? പടം കൊള്ളാം.
കണ്ടു. പടത്തിനു ഒരു "ഇന്തരില്ല"
Post a Comment
© Blogger template 'Photoblog' by Ourblogtemplates.com 2008
Back to TOP
12 comments:
...തളര്‍ന്നു വീണ കോമരത്തിനെ പോലെ...
കെങ്കേമം.
-സുല്‍
ക്യൂട്ട്
ഇഷ്ടപ്പെട്ടൂ പച്ചാള്‍സ്..!
അണ്ണാ പടം അടിപൊളി... അടിക്കുറിപ്പാണേല്‍ അതിനെക്കാളും പൊളി.... ന്നു വെച്ചാല്‍ അടിപൊളീനേക്കാളും പൊളീന്നു... ഈശ്വരാ..ദു ശരിയാവണില്ലല്ലാ...ന്നാല്‍ മൊത്തം വച്ചോ..അടിപൊളീനെക്കാള്‍ അടിപൊളി
ഇതു കൊള്ളാല്ലോ പച്ചാളം..;)
ബാക്ഗ്രൌണ്ടിലെ ആ പൂവിത്തിരി മാറ്റിയിടൂ പച്ചാള്‍. അതു സബജക്റ്റിനെ വല്ലാതെ കണ്‍ഫ്യൂഷനിലാക്കുന്നു.
പച്ചാളമെടുത്ത ചോന്ന പോട്ടം
നന്നായിട്ടുണ്ട്:)
ഡേ പച്ചാ,
ഈ പടത്തില്‍ താന്‍ ടെക്നിക്കലി കുറച്ചൂടെ പെര്‍ഫെക്റ്റ് ആയി, പക്ഷേ തീമില്‍ കുറച്ചൂടെ പിന്നോട്ടായി. അടിക്കുറിപ്പ് അസ്സലായി.
ഇത്തിലും കൂടുതല്‍ പറയണേല്‍ ഫോട്ടോപ്പുലികള്‍ ആരേലും വരണം.
പച്ചാളം പടം മനോഹരമായിരിക്കുന്നു.. പച്ചാളത്തിന്റ് അടിക്കുറിപ്പുകള്‍ ഒരോ തവണയും ഗംഭീരം!
ഇതു വാഴ ച്ചെടിയെന്നു പറയുന്ന പൂവാണോ?
പച്ചാളമേ.. ഇതെന്തിനാണീ പൂവിനെ ചെടിയില്‍ നിന്ന് അടര്‍ത്തിയെടുത്തത്? തളര്‍ന്നു വീണു എന്നു കാണിക്കാനാണോ? പടം കൊള്ളാം.
കണ്ടു.
പടത്തിനു ഒരു "ഇന്തരില്ല"
Post a Comment