പച്ചാള്‍സ്, നിന്റെ വീട്ടിലിരുന്ന് നിന്റെ കമ്പ്യൂട്ടറില്‍ നിന്റെ ചിത്രമുള്ള നിന്റെ പോസ്റ്റ് കാണുമ്പോള്‍ എന്തെങ്കിലും എന്റേതായി വേണ്ടെ, ഈ കമന്റിരിക്കട്ടെ.
പടം നന്നായി. നല്ല ഷോട്ട്. ഈ മാക്രോ മോഡ് മാത്രം ഉപയോഗിക്കുന്നത്കൊണ്ടാണോ ചിലര്‍ നിന്നെ ഇപ്പോള്‍ മാക്രി എന്ന് വിളിക്കുന്നത്?
metalനെ photo എടുക്കുമ്പോള്‍ അതു metal ആയി തന്നെ കണിക്കണം. metalന്റെ glare ചിത്രത്തെ distract ചെയ്യാനും പാടില്ല.
ഇവിടെ കണ്ണടയുടെ ഒരു ഭാഗവും focusലല്ല. ഒരിടത്തും അവശ്യത്തിനു പ്രകശവും എത്തിയിട്ടില്ല. ആശയം കൊള്ളാം. ചിത്രം നനായിട്ടില്ല എന്നു തന്നെ പറയട്ടെ.
ഇനി നന്നാകണമെങ്കില്‍ മറ്റൊരു പ്രകാശ സ്രോതസ്സ് (ഈ അടുത്ത് പഠിച്ച് ഒരു വാക്കാണേ. ഉപയോഗിക്കാന്‍ സ്ഥലം നോക്കി നടക്കുകയായിരുന്നു. നീ ഷെമി) ചിത്രത്തിന്റെ വലതു ഭാഗത്തുനിന്നും കണ്ണടയുടെ നേര്‍ക്ക് പ്രകാശിപ്പിക്കണം. പല വശങ്ങളില്‍ നിന്നും ശ്രമിക്കണം.
17 comments:
എന്‍റെ കണ്ണിലിതൊക്കെയേ പതിയൂ...
എന്നും വിളിക്കുന്ന തെറികളൊക്കെ ഇന്നും വിളിച്ചിരിക്കുന്നു. :))
പച്ചാളം..വളരെ നല്ല പടം:)..
(ഒരു കണ്ണാടിയുടെ ഫ്രെയിം ആണെന്ന് മനസ്സിലാക്കാന്‍ സമയം എടുത്തു കേട്ടോ...:))
പച്ചൂ......
പൊന്നപ്പാ..ഹ.ഹ.ഹാ
ഇത് അപ്പൂപ്പന്റെ വളയന്‍ കാലന്‍ കുടയുടെ പിടി അല്ലെ പച്ചാളം അളിയാ?
nee ponnappan alleda thankappan....!
gud pic in all angles
good one
Havoo.....Chithraththil onnum illa enn arinjappolulla neduveerppaan
നന്നായിട്ടുണ്ട്!
pachchaals,:)
പച്ചാള്‍സ്, നിന്റെ വീട്ടിലിരുന്ന് നിന്റെ കമ്പ്യൂട്ടറില്‍ നിന്റെ ചിത്രമുള്ള നിന്റെ പോസ്റ്റ് കാണുമ്പോള്‍ എന്തെങ്കിലും എന്റേതായി വേണ്ടെ, ഈ കമന്റിരിക്കട്ടെ.
പടം നന്നായി. നല്ല ഷോട്ട്. ഈ മാക്രോ മോഡ് മാത്രം ഉപയോഗിക്കുന്നത്കൊണ്ടാണോ ചിലര്‍ നിന്നെ ഇപ്പോള്‍ മാക്രി എന്ന് വിളിക്കുന്നത്?
നല്ല ഫ്രെയിം.
വല്ല്യ വല്ല്യ ഫോട്ടോ കൂടി പോസ്റ്റ് ചെയ്യടാ :)
:)
-സുല്‍
metalനെ photo എടുക്കുമ്പോള്‍ അതു metal ആയി തന്നെ കണിക്കണം. metalന്റെ glare ചിത്രത്തെ distract ചെയ്യാനും പാടില്ല.
ഇവിടെ കണ്ണടയുടെ ഒരു ഭാഗവും focusലല്ല. ഒരിടത്തും അവശ്യത്തിനു പ്രകശവും എത്തിയിട്ടില്ല. ആശയം കൊള്ളാം. ചിത്രം നനായിട്ടില്ല എന്നു തന്നെ പറയട്ടെ.
ഇനി നന്നാകണമെങ്കില്‍ മറ്റൊരു പ്രകാശ സ്രോതസ്സ് (ഈ അടുത്ത് പഠിച്ച് ഒരു വാക്കാണേ. ഉപയോഗിക്കാന്‍ സ്ഥലം നോക്കി നടക്കുകയായിരുന്നു. നീ ഷെമി) ചിത്രത്തിന്റെ വലതു ഭാഗത്തുനിന്നും കണ്ണടയുടെ നേര്‍ക്ക് പ്രകാശിപ്പിക്കണം. പല വശങ്ങളില്‍ നിന്നും ശ്രമിക്കണം.
അല്പം glare ഉണ്ടാവുന്നത് നല്ലതാണു
കാഴചക്കുമപ്പുറം എന്തോ ഉണ്ടെന്നവര്‍ ശഠിച്ചു,
ഊര്‍ന്നു വീണ കണ്ണടയുടെ പിന്നിലെ കാഴ്ചയില്ലായ്മ അവരെ ഞെട്ടിക്കുവോളം.
Cool :)
Post a Comment