ഡിങ്കാ.. ആളെ വടിയാക്കരുത്.. ഒരു സാക്ഷി ശിവാനന്ദ് ! ഓടിയോടി എന്റെ ഷൂസേലെ ഹീലടര്‍ന്നു.
മിസ്റ്റര്‍ പച്ചാള്‍സ്, നേരത്തേ കണ്ടാരുന്നു. കൊള്ളാമെങ്കിലും ഒരു ഗുമ്മില്ല. ഇവിടുന്ന് ഇനി ലോക്കല്‍ സാധനങ്ങള്‍ ഒന്നും എടുക്കില്ല. കഷ്ടപ്പെട്ടു പടം പിടിച്ചു ഞങ്ങളെ കാട്ടുക എന്നത് താങ്കളുടെ ചുമതയാണ്.. ഔദാര്യമല്ല. ഇവിടെ കിടന്നു കറങ്ങാതെ അടുത്ത പടമെടുക്കാന്‍ അടിമാലിയില്‍ അടിമവേഷം കെട്ടിപ്പോയേ..
ഇതെന്തോന്നിന്റെ പടമെട എന്ന് പറയാന്‍ വന്നതാ. അപ്പളാ താഴെ മുക്കുവന്റെ കാര്യം കണ്ടത്. സങ്ങതി വഞ്ചി തന്നല്ലേ.. ഹഹഹ പെയിന്റടിക്കണേനു മുമ്പൊള്ള പടം. ആ ആംഗിള്‍ തകര്‍ത്തു.
17 comments:
...മഴയും കാറ്റും ഉള്‍ക്കൊണ്ട്,
ദുരിതങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും സാക്ഷിയായ്, പ്രതീക്ഷയുടെ തുഞ്ചത്ത് കൊത്തിവയ്ക്കപ്പെട്ട പ്രകാശമായ്,
കടലമ്മയെ വകഞ്ഞ് മാറ്റി മുക്കുവന്‍റെ കൂടെ
ഒരു യാത്രയ്ക്ക് കൂടിയുള്ള കാത്തിരിപ്പ്...
കിടിലന്‍ പടം!
കൊള്ളാം..
പച്ചു രണ്ടും കല്‍പ്പിച്ചാ....
പച്ചാള്‍സ്
നന്നായിരിക്കുന്നു.
പടം അത്രയ്ക്കിഷ്ടമായില്ലെങ്കിലും പച്ചാളത്തിന്റെ അടിക്കുറിപ്പ് ഇഷ്ടപ്പെട്ടു.
അതാണ് പടത്തിന്റെ ജീവനും.
കൊള്ളാം.
ഉഗ്രന്‍ ആങ്കിള്‍. കലക്കിയിട്ടുണ്ട് പച്ചാളമേ
കൊള്ളാം പച്ചാളമേ
പച്ചാളമേ കലക്കി
ഒഫ്.ടൊ
സാക്ഷി ശിവാനന്ദ് ആണെന്നു കരുതി മുഴുവന്‍ ബാച്ചീസും ഇവിടെ വരാന്‍ സാദ്ധ്യതുണ്ട്
ഡിങ്കാ.. ആളെ വടിയാക്കരുത്.. ഒരു സാക്ഷി ശിവാനന്ദ് ! ഓടിയോടി എന്റെ ഷൂസേലെ ഹീലടര്‍ന്നു.
മിസ്റ്റര്‍ പച്ചാള്‍സ്, നേരത്തേ കണ്ടാരുന്നു. കൊള്ളാമെങ്കിലും ഒരു ഗുമ്മില്ല. ഇവിടുന്ന് ഇനി ലോക്കല്‍ സാധനങ്ങള്‍ ഒന്നും എടുക്കില്ല. കഷ്ടപ്പെട്ടു പടം പിടിച്ചു ഞങ്ങളെ കാട്ടുക എന്നത് താങ്കളുടെ ചുമതയാണ്.. ഔദാര്യമല്ല. ഇവിടെ കിടന്നു കറങ്ങാതെ അടുത്ത പടമെടുക്കാന്‍ അടിമാലിയില്‍ അടിമവേഷം കെട്ടിപ്പോയേ..
ആഹാ...
യെന്നാ... പടം
യെന്നാ അങ്കിള്‍.
ഇതു ക്യാമെറ കയ്യില്‍ നിന്നു മണ്ണിലേക്ക് വീണപ്പോള്‍ അറിയാതെ ക്ലിക്കി പോയതല്ലെ.
നല്ല ഫോട്ടോ
പടം നന്നായി
ഞാനിപ്പോ എവിടെയാ?
ഇതെന്തോന്നിന്റെ പടമെട എന്ന് പറയാന്‍ വന്നതാ. അപ്പളാ താഴെ മുക്കുവന്റെ കാര്യം കണ്ടത്. സങ്ങതി വഞ്ചി തന്നല്ലേ.. ഹഹഹ പെയിന്റടിക്കണേനു മുമ്പൊള്ള പടം.
ആ ആംഗിള്‍ തകര്‍ത്തു.
എന്‍റെ പ്രൊഫൈല്‍ ഫോട്ടോ നോക്കീട്ടാണോ, മുക്കവന്‍ എന്നു വിളിച്ചേ?..... ദുഷ്ടാആആആ
നിന്നെയല്ലെട, നിന്നെ അങ്ങനെ വിളിച്ചാ മുക്കുവന്മാരു പങ്കായത്തിനടിക്കും.
ഇക്കാസേ....
ഡോണ്ടൂ ഡോണ്ടൂ... ;)
ടെസ്റ്റിങ്
Post a Comment