പച്ച, (അതുകൊണ്ട്) മുന്നോട്ട് തന്നെ
എന്റെ എല്ലാ ചിത്രങ്ങളൂം എനിക്ക്
പ്രിയപ്പെട്ടതാകുന്നു...
അക്കൂട്ടത്തില്‍ വളരെ പ്രിയപ്പെട്ട ഒരെണ്ണം
ഞാന്‍ സഹബ്ലോഗ്ഗര്‍ ആയ
ശ്രീ ഏവൂരാന് സമര്‍പ്പിക്കുന്നു...
അദ്ദേഹത്തിന്‍റെ പിന്മൊഴിയുടെ സേവനം
നന്നായീ എന്‍റെ ബ്ലോഗുകള്‍
ഉപയോഗിച്ചിട്ടുണ്ട്, അതിനു ഞാന്‍
അകമഴിഞ്ഞ നന്ദി പ്രകടിപ്പിക്കുന്നൂ...
കൂട്ടത്തില്‍ ഈ
ചിത്രവും സമര്‍പ്പിക്കുന്നു...
15 comments:
പ്രിയ ഏവൂരാന്‍ ,
പിന്മൊഴി സേവനങ്ങള്‍ക്ക് നന്ദി,
‘ചിത്രിതയേയും’, ‘പച്ചാളത്തേയും’
പിന്മൊഴികളും തനിമലയാളവും വളരെ അധികം പ്രോത്സാഹിപ്പിച്ചുണ്ട്...
ഇതു എന്‍റെ ബ്ലോഗുകളില്‍ നിന്ന് പിന്മൊഴിയിലേക്കുള്ള അവസാനത്തെ കമന്‍റ്...
എന്‍റെ ചിത്രം സ്വീകരിക്കുമെന്ന് പ്രതീക്ഷയോടെ...ഞാനീ കമന്‍റോടെ പ്ലഗ്ഗ് ഊരുന്നു...
നന്ദി.
മറുമൊഴികള്‍ ടെസ്റ്റിങ്...
പച്ചാള്‍സെ പടം കൊള്ളാംട്ടൊ
പച്ചാള്‍സ്:)
റൂട്ട് മാറിയാലും വണ്ടി ഓടിക്കൊണ്ടേയിരിക്കട്ടെ,ഈ വണ്ടിയില്‍ കയറാനുള്ള യാത്രക്കാര്‍ വഴിയിലെവിടെയെങ്കിലുമൊക്കെ കാത്തുനില്‍ക്കുന്നുണ്ടാകും....
നല്ല ചിത്രം, ഇതു മത്സരത്തിന് വേണ്ടി എടുത്തതാണെന്നു തോന്നുന്നു.:)
പച്ചാളത്തിന്റെ പച്ച കൊള്ളാം.
പടവും കൊള്ളാം.
പച്ചയ്ക്കിത് മത്സരത്തിനയയ്ക്കാമായിരുന്നു.
പച്ച!
സ്വീകരിച്ചിരിക്കുന്നു
അടിപൊളി മാഷെ...ഫോട്ടോ..
ഞാനും വിട്ടു പിന്മൊഴി
പടം നന്നായിരിക്കുന്നു പച്ചാള്‍സ്
(വാമൊഴി, വരമൊഴി, ഇളമൊഴി,യാത്രാമൊഴി, തിരമൊഴി, നേര്‍മൊഴി,പിന്മൊഴി, ആള്‍ട്ട്‌മൊഴി, മറുമൊഴി ...മൊഴിയേ മൊഴി. ആ അദന്നെ)
ഡേയ് പച്ചാള്‍സ് ഇതേത് ചെടിയാടേ?
എന്തയാലും നല്ല കുളിരുള്ള ഇളം പച്ച . കൊള്ളാം :)
ഓഫ്.ടൊ
“കടുവാമൊഴി” എന്നൊരു മൊഴി കൂടെ ഇറങ്ങാന്‍ പോണൂന്ന് കേട്ടു, അത് വന്നാല്‍ അതിലും ചേരണം.
pachcha chaalam!
ബൂലോകരെ ഓടിവായോ...
പച്ചാളത്തിന്റെ ഫോട്ടോ പുറത്തായേ...
ബൂലോഗ ഫോട്ടോ ക്ലബ് നടത്തുന്ന ഏഴാമത് ഫോട്ടോഗ്രാഫി മത്സരത്തിലെ ഫോട്ടോ #30 നോക്കിക്കേ, താഴെ കിടക്കുന്ന ലിങ്ക് ഒന്ന് നോക്കിക്കേ.
ബൂലോകരെ ഓടിവായോ...
പച്ചാളത്തിന്റെ ഫോട്ടോ പുറത്തായേ...
ബൂലോഗ ഫോട്ടോ ക്ലബ് നടത്തുന്ന ഏഴാമത് ഫോട്ടോഗ്രാഫി മത്സരത്തിലെ ഫോട്ടോ #30 നോക്കിക്കേ, താഴെ കിടക്കുന്ന ലിങ്ക് ഒന്ന് നോക്കിക്കേ.
-------
ആരുടെ പുറത്താ വീണെ പച്ചാളത്തിന്റെ ഫോട്ടോ? ന്നിട്ട് വല്ലോം പറ്റിയോ?
"പച്ച“)ളം എന്താണ് സംഭവം?
ഒരണ്ണന്‍ എന്തൊക്കെയോ കണ്ട് പിടിച്ച് കണ്ട് പിടിച്ച് എന്ന് വിളിച്ചു പറയുന്നത കേട്ടാ ഞാനും വന്നത്, ഒന്നും മനസ്സിലായില്ലാ....പാവം!
Post a Comment