Saturday, June 23, 2007

വീണ്ടും നിറങ്ങള്‍ തന്‍ നൃത്തം


20 comments:

sreeni sreedharan June 23, 2007 at 12:49 PM  

നിറങ്ങള്‍ തന്‍ നൃത്തം..

**കറങ്ങിത്തിരിഞ്ഞ് വന്ന ടൈറ്റില്‍
ഒന്ന്

രണ്ട്

കുറുമാന്‍ June 23, 2007 at 12:53 PM  

പച്ചാളമേ, നീ ക്യാമറാ മേനായല്ലാ...........

വല്യമ്മായി June 23, 2007 at 1:11 PM  

:)

...പാപ്പരാസി... June 23, 2007 at 2:52 PM  

കലക്കി പാച്ചാളം, കലക്കി കടുക്‌ വറുത്തു(കോപ്പ്പ്പീറൈറ്റ്‌ ആരാച്ചാ എടുത്തോളൂ).ഞെട്ടിച്ചൂട്ടാ!ഇനിയും തുടരൂ...കാണാം

Dinkan-ഡിങ്കന്‍ June 23, 2007 at 3:12 PM  

പച്ചാളൂ എന്തുവാടേ ഇത്?പൂവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് പോട്ടം പിടിച്ചാ?എന്തായാലും കാണാന്‍ നല്ല ശേല്.കുറുമാനേ ലിവന്‍ “ക്യാവറാ മാന്‍” അല്ല “ക്യാമറാ പുലി“ ആണ്.(ഇത് കേട്ട് നീ അഹങ്കാരിയാകരുത് പച്ചാളൂ.പൊസ്റ്റ് നെക്സ്റ്റ് പടംസ്)

Anonymous June 23, 2007 at 4:04 PM  

ചിത്രശലഭങ്ങള്‍ പൂക്കളായപ്പോള്‍...

Unknown June 23, 2007 at 4:12 PM  

കിടിലം ഡാ....

Kaithamullu June 23, 2007 at 6:11 PM  

പാച്ചാത്സ്
(കട്: സാന്‍ഡോസ്)

നൃത്തത്തിന്റെ സ്റ്റില്‍ നന്നായി!

Unknown June 23, 2007 at 10:30 PM  

പാച്ചാളം,
ഇതള്‍ മുറിഞ്ഞു പോയതു കൊണ്ട് ക്രോപ്പ് ഇഷ്ടപ്പെട്ടില്ല.

‘ലേബല്‍‌സ്’ ശരിക്കു ഉപയോഗിക്കാന്‍ ശീലിച്ച് തുടങ്ങൂ, കൂടുതല്‍ കൂടുതല്‍ പോസ്റ്റുകള്‍ വരുമ്പോഴേ അതിന്റെ ഗുണം അറിയൂ!
:)

sandoz June 23, 2007 at 10:51 PM  

ടാ പച്ചൂ.....നീ ക്യാമറാ മേനോന്‍ ആയാ.....
കറ്ത്താവേ ഇനി ജാതിമതം പറഞവന്‍ എന്ന പേരുകൂടീ കേള്‍ക്കേണ്ടി വരുമോ....
അല്ലേല്‍ തന്നെ ‘ വിചാരം‘ ബ്ലോഗറ് പറയണത് ഞാന്‍ ഞരമ്പ് രോഗിയാണെന്നാ....
വിചാരമാരു പ്രിയങ്കയുടെ ഗൂറ്ഖയാ....

P Das June 23, 2007 at 11:43 PM  

:)

Unknown June 24, 2007 at 1:34 PM  

പച്ചാ‍ള്‍സേ:)

കലക്കന്‍ പടം.......

sreeni sreedharan June 24, 2007 at 9:54 PM  

സപ്തന്മാഷേ, ലേബലൊക്കെ ശരിയാക്കിയിട്ടുണ്ട്..നന്ദി.
ഇതള് ക്രോപ് ചെയ്ത്പ്പൊ പോയതല്ല, ഫോട്ടോ എടുത്തപ്പൊ പറ്റിയതാ, വിടര്‍ന്ന് തൊടങ്ങിയ താമരയുടേ ഉള്ളിലേക്ക് ലെന്‍സ് കുത്തിക്കേറ്റി എടുത്തതാ, അതു കൊണ്ടാ ഡിങ്കന്‍ ചോദിച്ചതു പോലെ ആ തീക്ഷ്ണത.
കുറുമാനെ,വല്യമ്മായി,പാപ്പരാസി,കാളിയന്‍, ദില്‍ബന്‍,കൈതമുള്ള്,സാന്‍റോസ്,ചക്കര, പൊതുവാള്‍...ചിത്രം കണ്ടഭിപ്രായം പറഞ്ഞതിന് നന്ദി...

Anonymous June 26, 2007 at 12:47 AM  

പടം കലക്കി പച്ചാള്‍സ് കുരാമാ..
നൃത്തം തീക്ഷ്ണm

"Idea" kaNTu maTuththathu.

റാന്തല്‍ June 26, 2007 at 11:52 AM  

പിന്‍‌മൊഴികള്‍ പ്രവര്‍ത്തനം നിലച്ചത് കാരണം "ഫോട്ടോ ക്ലബ്ബ് - മത്സരഫലം #7" ആരും അറിഞ്ഞില്ലെന്നാണ് തോന്നുന്നത്.

ഒരു മല്‍‌സര വേദി എന്ന പരിഗണന നല്‍കി മറുമൊഴിയിലേക്ക് ചേക്കേറുന്നതായിരിക്കും അഭികാമ്യം.

അനാഗതശ്മശ്രു June 26, 2007 at 2:37 PM  

നല്ല പടം
മറഞ്ഞ സന്ധ്യകള്‍ പുനര്‍ജനിക്കട്ടെ

Anonymous June 26, 2007 at 10:27 PM  

നീറങ്ങള്‍ നൃ്ത്തം ഒഴിയിണില്ല്യാല്ലോടാ കണ്ണാ
സത്യത്തില്‍ ഇങ്ങനെ 3 നിറായിട്ടൊരു ഡാലിയണ്ടോ?ഈ പൂ ശരിക്കും കാണാന്‍ ഇത്ര ഭംഗിണ്ടോ? മഞ്ഞേം ഓറഞ്ചും പാണ്ടിമജന്തേം കൂടീ ?ആ പൂ മുഴോനുള്ള ഒരു പടമ്മ് അയക്ക്വോ?

Anonymous June 26, 2007 at 10:32 PM  

അയ്യോ ഇത് താമര്യാത്രെ. ഇങ്ങനത്തെ താമര്യോ?

നിരക്ഷരൻ January 31, 2008 at 12:18 AM  

പടം ഇഷ്ടമായി.

aneezone January 1, 2009 at 2:52 PM  

grt combination!

Labels

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP