Saturday, June 30, 2007

സുഗന്ധി


14 comments:

sreeni sreedharan June 30, 2007 at 1:14 AM  

ബ്ലാക് ആന്‍ഡ് വൈറ്റ് ഇരുട്ടും വെളിച്ചവും

sreeni sreedharan June 30, 2007 at 2:00 AM  

“ഉം ശ്വാസം കിട്ടാത്ത പടം”
എന്ന് ഒരാളഭിപ്രായപ്പെട്ടിരിക്കുന്നു

reshma June 30, 2007 at 2:05 AM  

എന്താണെന്നറിയില്ല, എത്ര ശ്വാസം വലിച്ചിട്ടും സുഗന്ധം പടത്തില്‍ തന്നെ ഒട്ടിനില്‍ക്കുന്നതായി അനുഭവപ്പെട്ടതായി മറ്റൊരാള്‍ പറഞ്ഞു കേട്ടു.

ഇടിവാള്‍ July 1, 2007 at 1:05 AM  

കടവന്ത്ര സരസൂവിന്റെ അനിയത്തി സുഗന്ദി..
മഫ്ലറും നെക്ക്ക് കോളറൂം വച്ഛ് ..(എന്ത്യേ... പെരടി ഉളൂക്കിയാ..)

പച്ചാളം ഫോട്ടം പിടിച്ച് പേടിപ്പ്പിക്ക്വാ??
ഗള്ളാ... ;)

കെവിൻ & സിജി July 1, 2007 at 3:19 AM  

കണ്ടിട്ടെനിയ്ക്കു പേടിയായി

കല്യാണി July 1, 2007 at 9:43 AM  

എനിക്കും!

Sreejith K. July 1, 2007 at 9:47 AM  

പെര്‍ഫ്യൂം കുപ്പിയുടെ പിറകില്‍ ചെറിയ വെളിച്ചം വച്ച് ഇരുട്ടത്ത് ഒരു ഫോട്ടോഗ്രാഫി. നിന്റെ ക്രിയേറ്റീവ് ചിന്തയെ ഞാന്‍ ബഹുമാനിക്കുന്നു ചപ്പാളം, സോറി, പച്ചാളം. പടം ക്രിയേറ്റിവിറ്റിയുടെ വീക്ഷണത്തില്‍ നോക്കുമ്പോള്‍ പത്തില്‍ പത്ത് മാര്‍ക്ക്.

sreeni sreedharan July 1, 2007 at 6:08 PM  

ആരാ ഇടിവാളേ ഈ സരസൂ?? ;)

Anonymous July 1, 2007 at 10:43 PM  

ഈ സുഗന്ധി നമ്മടെ സെന്‍റ്കുപ്പിക്കും ഗ്യാസ്സ്കുറ്റിക്കും കൂടി ണ്ടായ കുട്ട്യല്ലേ?
പേട്യാവുണൂ കാണുമ്പോ

Dinkan-ഡിങ്കന്‍ July 2, 2007 at 10:57 PM  

ഡായ് ഇത് പണ്ട് കാലന്‍ ഇല്ലാത്ത കാലത്ത് ആള്‍ക്കാരെ പിടിച്ച് അടച്ചിരുന്ന ആ ഭരണി അല്ലെ?
നന്നങ്ങാറിയോ, നന്നാറിയോ അങ്ങനെയേതാണ്ട് സാധനം? കൊള്ളാം നിനക്കിതെവ്ഡ്ന്ന് കിട്ടി

sreeni sreedharan July 2, 2007 at 11:25 PM  

അല്ല ഇതാണ്, കുട്ടൂസന്‍ മായാവിയെ പിടിച്ചിടണകുപ്പി, കേട്ടിട്ടില്ലെ “കേറെഡാ കുപ്പിയില്‍ എന്ന്?”
അടുത്തത് ഡിങ്കനെ പീടിക്കണ സംഭവം ഇടാം ട്ടാ

Kaippally July 3, 2007 at 10:11 AM  

ഗൊള്ളാം.
പക്ഷെ അതിലെ പൊടിയും മാറാലയും എല്ലാം തൂത്ത് തൊടച്ചിട്ട് പടം എടുക്കാമായിരുന്നു.

അയ്യേ!

Rasheed Chalil July 3, 2007 at 11:12 AM  

പാച്ചൂ ഇതാണോ ആ കുപ്പി...

നിരക്ഷരൻ January 31, 2008 at 12:15 AM  

കൈപ്പള്ളി പറഞ്ഞതിനെ പിന്‍താങ്ങുന്നു. വലുതാക്കി കാണുമ്പോള്‍ ആ പൊടിയും മറ്റും കാണുന്നതുകൊണ്ട് സുഗന്ധത്തിന്റെ കൂടെ ദുര്‍ഗന്ധവും വരുന്നുണ്ടോ എന്നൊരു സംശയം. :) :)

Labels

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP